RDX-ന്റെ റിലീസിന് ഒരാഴ്ച മുൻപ് റീ-എഡിറ്റ് | Chaman Chakko Interview | RDX movie | Cue Studio
cue studio cue studio
456K subscribers
48,777 views
1.6K

 Published On Premiered Sep 1, 2023

എഡിറ്റ് ചെയ്യുന്നതിന് മുൻപ് നഹാസ്, ഒരു സീൻ ഇങ്ങനെയാണ് അതിന്റെ പർപ്പസ് ഇതാണ് എന്നെല്ലാം പറഞ്ഞു തരും. കോളനിയിൽ വച്ചുള്ള ഫൈറ്റിൽ അവർ പേടിക്കണം, അതായിരിക്കണം അവരുടെ ഇമോഷൻ എന്ന് പറഞ്ഞിരുന്നു. ആർ.ഡി.എക്സ്, പീരിയഡ് സിനിമ ആകുന്നത് കൊണ്ട് റിമൂവൽ ആയിരുന്നു ബുദ്ധിമുട്ട്. ആയിരത്തിനടുത്ത് സി ഷോട്ടുകൾ ഉണ്ട് ആർ.ഡി.എക്സിൽ. എഡിറ്റർ ചമൻ ചാക്കോ ക്യു സ്റ്റുഡിയോ ഷോ ടൈമിൽ.

#chamanchakko #filmeditor #rdxmovie #cuestudio

For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

show more

Share/Embed