ലജ്ജ ഈമാനില്‍ പെട്ടതാണ് | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 20 | Nermozhi
NERMOZHI നേർമൊഴി NERMOZHI നേർമൊഴി
165K subscribers
585 views
31

 Published On Sep 9, 2024

عَنْ أَبِي مَسْعُودٍ عُقْبَةَ بْنِ عَمْرٍو الْأَنْصَارِيِّ الْبَدْرِيِّ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم "إنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الْأُولَى: إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت

അബി മസ്‌ഹൂദ് ഉഖ്‌ബബ്‌നുഅംറ് അൽഅൻസാരി അൽബദ്‌രി(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: ആദ്യകാല പ്രവാചക അധ്യാപനങ്ങളിൽ നിന്നും ജനങ്ങൾ മനസ്സിലാക്കിയതാണ് "നീ ലജജിക്കുന്നില്ലായെങ്കിൽ ഇഷ്ട‌മുള്ളത് പ്രവർത്തിക്കുകയെന്നത്"

(ബുഖാരി)

show more

Share/Embed