നല്ലൊരു മത്സരാർത്ഥി ജാസ്മിൻ മാത്രം; ബാക്കിയുള്ളവർ മുഴുവൻ ശോകമായിരുന്നു
B4blaze News B4blaze News
216K subscribers
1,991 views
29

 Published On Jun 19, 2024

#jasminjaffar #jinto #biggbossmalayalamseason6

100 ദിവസം നീണ്ട ബിഗ്ഗ്‌ബോസ് യാത്രയ്‌ക്കൊടുവിൽ ജിന്റോയാണ് ബിഗ്ഗ്‌ബോസ് മലയാളമേ സീസൺ സിക്സിന്റെ കിരീടം ചൂടിയത്. തുടക്കത്തിൽ ജിന്റോ എന്ന മത്സരാർത്ഥി കപ്പിന്റെ ഏഴയലത്ത് പോലും എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ മുന്നേറിയ ജിന്റോ ഒടുവില്‍ വിജയ കീരിടം ചൂടി

show more

Share/Embed