സോറിയാസിസ് (Psoriasis) ഒരു മാറാവ്യാധിയല്ല, ഇങ്ങനെ മാറ്റിയെടുക്കാം
Dr.Kala's Healthy Buds Dr.Kala's Healthy Buds
26.8K subscribers
43,930 views
795

 Published On Jul 19, 2022

All You Need to Know About Psoriasis
സോറിയാസിസ് ഒരു മാറാവ്യാധിയല്ല !
ഇങ്ങനെ മാറ്റിയെടുക്കാം

#drkalashealthybuds #psoriasiscauses #psoriasisskindiseasetreatment #psoria #psoriasisscalpremoval #psoriasisvulgaris #psoriasiscure #psoriasiswarrior #psoriasis #skincare #skin #skindisorder #skindiseases

ചൊറിച്ചില്‍ എന്ന് അര്‍ത്ഥം വരുന്ന 'സോറ'യെന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് സോറിയാസിസ് എന്ന പേരിൻറ്റെ ഉത്ഭവം. തുടക്കത്തില്‍ ചൊറിച്ചില്‍ ഉണ്ടാവണമെന്നില്ലെങ്കിലും രോഗത്തിന്റെ കാഠിന്യം കൂടുമ്പോൾ ചൊറിച്ചില്‍ അനുഭവപ്പെടുന്ന പേരുപോലെതന്നെയുള്ള ഒരു ചൊറിച്ചില്‍രോഗമാണ് ഇത്.

ഈ രോഗത്തിന് പാല കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം പാരമ്പര്യഘടകമാണ്. രോഗികളിൽ മൂന്നിലൊരാള്‍ക്ക് പാരമ്പര്യമായാണ് ഇതുണ്ടാകുന്നതെന്നു കരുതപ്പെടുന്നു. ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്. ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രമോ പാല ഭാഗങ്ങളിലായോ ശരീരം മുഴുവനായോ ഈ രോഗം കാണപ്പെടാറുണ്ട്.
കാര്യമായ ചികിത്സയില്ല, പെട്ടെന്ന് പകരും എന്നിങ്ങനെയുള്ള മിഥ്യാ ധാരണകൾ സോറിയാസിസിനെക്കുറിച്ച് നിലനില്‍ക്കുന്നുണ്ടെങ്കിലും യാഥാർഥത്തിൽ സോറിയാസിസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. അതുപോലെതന്നെ ഇതിന് ഫലപ്രദമായ ചികിത്സയും ഇന്ന് ലഭ്യമാണ്.

ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ സോറിയാസിസ്സിനെക്കുറിച്ചുള്ള അറിവുകൾ പകർന്നു തരികയാണ്. എന്താണ് സോറിയാസിസ്?, സോറിയാസിസ് എങ്ങനെയുണ്ടാകുന്നു? സോറിയാസിസ്സിൻറ്റെ കാരണങ്ങള്‍ എന്തൊക്കെ? സോറിയാസിസ് എന്തുകൊണ്ട് സൂക്ഷിക്കണം?, സോറിയാസിസ്സിൻറ്റെ ലക്ഷണങ്ങൾ എന്തൊക്കെ?, സോറിയാസിസ് എങ്ങനെ തിരിച്ചറിയാം?, സോറിയാസിസ് രോഗനിർണ്ണയം എങ്ങനെയാണ് നടത്തേണ്ടത്? സോറിയാസിസ് വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? സോറിയാസിസ്സിൻറ്റെ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെ? സോറിയാസിസ് എങ്ങനെ നിയന്ത്രിക്കാം? എന്നിങ്ങനെയുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കൊപ്പം സോറിയാസിസ് ഒഴിവാക്കന്‍ ചില മാർഗ്ഗങ്ങളും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നു.

ഇതുപോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.

   / drkalashealthybuds  

ALL YOU NEED TO KNOW ABOUT PSORIASIS

Psoriasis is a skin disease that causes a rash with itchy, scaly patches, most commonly on the knees, elbows, trunk, and scalp. It is a condition in which skin cells build up and form scales and itchy, dry patches.
Psoriasis is thought to be an immune system problem. Triggers include infections, stress and cold.

The most common symptom is a rash on the skin, but sometimes the rash involves the nails or joints.

What is the Main Cause of Psoriasis? | Is Psoriasis an Illness or Disease? | How Do You Get Psoriasis Away? | What is the Main Treatment for Psoriasis? | Psoriasis Symptoms | Psoriasis Causes | Psoriasis Diagnosis | Psoriasis Treatments | Plaque Psoriasis | Psoriasis Triggers | Psoriasis Signs | Management of Psoriasis | Is Psoriasis Dangerous? | Types of Psoriasis | How to Cure Psoriasis Permanently? | Psoriasis Scalp | Psoriasis Vulgaris | Is Psoriasis Contagious | Mild Psoriasis | What You Need to Know About Psoriasis? |

All these and more are explained by Dr. Kala in this video in Healthy Buds.
For More such videos please visit

   / drkalashealthybuds  

show more

Share/Embed