സരിതയുടെയും മുകേഷിന്റെയും പൊള്ളുന്ന ദാമ്പത്യം..! അമ്പരപ്പിക്കും ജീവിതം..! l Mukesh l Saritha
Malayali Life Malayali Life
641K subscribers
364,334 views
1.5K

 Published On Jan 17, 2020

1980 കളില്‍ മലയാളികളുടെ പ്രിയ താരങ്ങളായിരുന്നു മുകേഷും സരിതയും. ഇരുവരും ഏതാനും ചിത്രങ്ങളില്‍ മാത്രമേ ഒന്നിച്ചഭിനയിച്ചുള്ളു .പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു.എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല . 2013 ല്‍ മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്തു .അതേസമയം ബന്ധം വേര്‍പൈടുത്താതെ ആണ് വേറെ വിവാഹം ചെയ്യതത് എന്ന് ആരോപിച്ച് സരിത രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചു മക്കള്‍ മുതിര്‍ന്ന ശേഷമാണ് മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്‌തെങ്കിലും സരിത ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. മുകേഷിന്റെയും സരിതയുടെയും ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവരുടെ ജീവിതനാള്‍വഴികളിലൂടെ നമ്മുക്ക് നോക്കാം.

#Saritha #Mukesh

show more

Share/Embed