ഡാച്ച് മാതൃകയിൽ പണികഴിപ്പിച്ച പാലിയം കൊട്ടാരം
AKcreaties AKcreaties
136 subscribers
1,192 views
16

 Published On Aug 29, 2024

1632 മുതൽ 1809 വരെ കൊച്ചി വാണ രാജവംശത്തിൻ്റെ മന്ത്രിമാരായിരുന്നു പാലിയത്തച്ഛൻമാർ. കുടുംബത്തലവന് ലഭിച്ച സ്ഥാനപ്പേരാണ് എന്നും പറയുന്നുണ്ട്. ചേരമാൻ പെരുമാൾ തൻ്റെ രാജ്യം പങ്കിട്ടപ്പോൾ കൊച്ചി രാജാവിന് 52 കാതം ഭൂമിയും 18 പ്രഭുക്കളേയും കൈമാറിയെന്നും അതിലൊരു പ്രഭുവാണ് പാലിയത്തച്ഛൻ എന്നും ചില രേഖകൾ പറയുന്നു അതല്ല, ചേന്ദമംഗലം പെരിയാറിൻ്റെ തീരത്തായതിനാൽ വില്യാർ വട്ടം എന്നൊരു ദേശം ഉണ്ടായിരുന്നെന്നും അതിലെ ഒടുവിലത്തെ രാജാവ് ക്രിസ്തുമതം സ്വീകരിച്ചതിൽ കുപിതനായ അന്നത്തെ കൊച്ചി രാജാവ് അദ്ദേഹത്തെ സ്ഥാന ഭ്രഷ്ടനാക്കി ആ സ്ഥാനം പാലിയത്തച്ഛന് നൽകി എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സംഘകാല കൃതികളിലും ചിലപ്പതികാരം കോകസന്ദേശം എന്നീ കാവ്യങ്ങളിലും ചേന്ദമംഗലത്തെക്കുറിച്ചും സമീപമുള്ള ആര്യങ്കാവ് ക്ഷേത്രത്തെക്കുറിച്ചും പരാമർശങ്ങളുണ്ട്. 1947-ൽ 97 ദിവസം നീണ്ടുനിന്ന C. കേശവൻ്റെ നേതത്വത്തിൽ നടന്ന ക്ഷേത്രപ്രവേശന സമരത്തിനും ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.#kodugallur #pullut #thrissur #musium #ernakulam #shortvideo #shortvideo #kerala #india #

show more

Share/Embed