നവരാത്രിയിൽ ഒരോ ദിവസവും ജപിക്കാൻ ശക്തിമന്ത്രങ്ങൾ | എന്ത് കാര്യവും സാധിക്കാം | Navaratri Pooja 2024
Neram Online Neram Online
127K subscribers
10,014 views
439

 Published On Premiered Oct 1, 2024

SAKTHI MANTRAS FOR NAVARATRI POOJA 
by Puthumna Maheshwaran Namboothiri
KeyMoments
01:08  ഒൻപത് ദിനവും ജപിക്കാൻ 3 മന്ത്രം
02:34 ഒരോ ദിവസവും ജപിക്കാൻ മന്ത്രങ്ങൾ
03:45 കാര്യസിദ്ധിക്ക് ത്രിപുരസുന്ദരി മന്ത്രം
04:42 ദുർഗ്ഗാ മന്ത്രം ദു:ഖങ്ങളകറ്റും
05:44 ശത്രു-ദൃഷ്ടിദോഷം മാറ്റും ദുർഗ്ഗാമന്ത്രം
06:41 ധനത്തിനും ഭാഗ്യത്തിനും ദുർഗ്ഗാമന്ത്രം
07:30 സമ്പൽ സമൃദ്ധിക്ക് മഹാലക്ഷ്മി പൂജ 
08:47 വിദ്യാവിജയത്തിന് സരസ്വതി മന്ത്രം
11:14 ആയിരം തവണ ഗായത്രി ജപം
13:18 പരീക്ഷാജയത്തിന് സരസ്വതി ഗായത്രി
15:12 അഷ്ടമി, നവമി, വിജയദശമി ജപം

Navaratri Pooja 2024 October 3 To 13 | 
Puthumana Maheshwaran Namboodri | Neramonline | AstroG | Navaratri Festival | നവരാത്രിയിൽ ഒരോ ദിവസവും ഈ ശക്തി മന്ത്രങ്ങൾ ജപിക്കൂ എന്ത് കാര്യവും  സാധിക്കാം | Navaratri Pooja 2024 | ദുഃഖം അകറ്റാൻ ദുർഗ്ഗാ മന്ത്രം | ശത്രു ദോഷം മാറ്റാം, ജോലിയും സമ്പത്തും വിദ്യയും നേടാം 

Narration : 
Puthumana Maheswaran Namboothiri
+91 9447020655

Editing & Videography 
Siva Thampi 

Mantra Description...
1
ഒൻപത് ദിവസവും 
ജപിക്കേണ്ട മന്ത്രങ്ങൾ  ...
ഓം ഹ്രീം നമഃ
ഓം സം സരസ്വത്യൈ നമഃ 
ഓം ശ്രീം നമഃ 
2
ഒരോ ദിവസവും 
ജപിക്കാൻ മന്ത്രങ്ങൾ ....
1–ാം ദിവസം– ഓം ഹ്രീം നമഃ
2–ാം ദിവസം– ഓം വേദാത്മികായൈ നമഃ
3–ാം ദിവസം– ഓം ത്രിശക്ത്യൈ നമഃ
4–ാം ദിവസം– ഓം സ്വസ്ഥായൈ നമഃ
5–ാം ദിവസം– ഓം ഭുവനേശ്വര്യൈ നമഃ
6–ാം ദിവസം– ഓം മഹായോഗിന്യൈ നമഃ
7–ാം ദിവസം– ഓം  സാമപ്രിയായൈ നമഃ
8–ാം ദിവസം– ഓം ത്രികോണസ്ഥായൈ നമഃ
9–ാം ദിവസം– ഓം ത്രിപുരാത്മികായൈ നമഃ
എല്ലാ ദിവസവും - ഓം സം സരസ്വത്യൈ നമഃ 
(ഓരോ ദിവസവും അതാത് മന്ത്രം 108 വീതം 
രാവിലെയും വൈകിട്ടും ജപിക്കുക)
3
ത്രിപുരസുന്ദരി മന്ത്രം....
ഓം ഐം ക്ലീം സൌ: 
ഓം നമഃ കാമേശ്വരി
ഇച്ഛാകാമഫലപ്രദേ
സർവ്വസത്വവശംകരി 
സർവ്വം മേ 
വശമാനാനയ സ്വാഹാ
(നവരാത്രി ദിനങ്ങളിൽ 108 വീതം രാവിലെയും വൈകിട്ടും ജപിക്കുക)
4
ദു:ഖങ്ങളകറ്റും
ദുർഗ്ഗാ മന്ത്രം....
അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാൽ കാരുണ്യ ഭാവേന
രക്ഷ രക്ഷ മഹേശ്വരി
ഓം ഹ്രീം ദും ദുർഗ്ഗായൈ നമഃ
(രാവിലെയും വൈകിട്ടും 108 ഉരു,
ദുഃഖ ദുരിതങ്ങളും ടെൻഷനും മാറും )
5
ശത്രു - ദൃഷ്ടി ദോഷം 
മാറ്റുന്ന ദുർഗ്ഗാ മന്ത്രം....
ഓം ഐം ക്ലീം സൗം 
ദുർഗ്ഗാമൂർത്തിർ 
മമ ശത്രൂൻ 
ജഹി ജഹി കാമാൻ 
കുരുകുരു സ്വാഹാ
(നവരാത്രി ദിനങ്ങളിൽ 108 വീതം, ശത്രുനാശം, ആഗ്രഹസാഫല്യം ഫലം ) 

ധനാഭിവൃദ്ധിക്കും 
ഭാഗ്യത്തിനും ദുർഗ്ഗാ മന്ത്രം....
ഓം ഹ്രീം മഹാദേവ്യൈ
മഹാദുർഗ്ഗായൈ 
ഹ്രീം നമഃ
കാമരൂപിണ്യൈ 
സർവ്വസൗഭാഗ്യം 
കുരുകുരു സ്വാഹാ
(9 ദിവസവും 108 ഉരു; ധനം,ഭാഗ്യം,
ഐശ്വര്യം ഉണ്ടാകും; ശത്രുദോഷം മാറും )

സമ്പൽ സമൃദ്ധിക്ക് 
മഹാലക്ഷ്മി മന്ത്രം....
മഹാലക്ഷ്മി നമസ്തുഭ്യം
നമസ്തുഭ്യം സുരേശ്വരി
ഹരിപ്രിയേ നമസ്തുഭ്യം
നമസ്തുഭ്യം ദയാനിധേ
ഓം ശ്രീം നമഃ
(ഒൻപത് ദിനങ്ങളിലും 108 തവണ ജപിക്കുക;
ദാരിദ്ര്യം മാറി ഐശ്വര്യം ലഭിക്കും)
8
വിദ്യാവിജയത്തിനും 
ബുദ്ധിക്കും സരസ്വതി മന്ത്രം ..... 
മൂലമന്ത്രം ......
ഓം സം സരസ്വത്യൈ നമഃ
പ്രാര്‍ത്ഥനാ മന്ത്രം....
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിര്‍ ഭവതുമേ സദാ
( 108 ഉരു നിത്യവും ജപിച്ചാൽ 
ഓർമ്മശക്തി വർദ്ധിക്കും)
9
ഗായത്രി മന്ത്രം ......
ഓം ഭൂർഭുവസുവ: 
തത്സവിതുർവരേണ്യം 
ഭർഗ്‌ഗോ ദേവസ്യ ധീമഹി 
ധീയോയോന: പ്രചോദയാൽ 
( മന:ശാന്തിക്കും കാര്യവിജയത്തിനും
1000 ഉരു ഗായത്രി ജപം )
10
സരസ്വതി ഗായത്രി ....
ഓം വാഗീശ്വര്യൈ
വിദ്മഹേ വാഗ്വാദിന്യൈ 
ധീമഹേ തന്നോ 
സരസ്വതി പ്രചോദയാൽ 
(ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും പരീക്ഷാ വിജയത്തിനും 108 തവണ )
11
ദുർഗ്ഗാഷ്ടമി, മഹാനവമി,
വിജയദശമി ജപത്തിന് .......

ദുർഗ്ഗാഷ്ടമി നാളിൽ....
ഓം സം നമഃ
ഓം സം സരസ്വത്യൈ നമഃ
ഓം ദേവപ്രിയായൈ നമഃ
ഓം മോദരൂപിണ്യൈ നമഃ
ഓം കാമദായിന്യെെ നമഃ
ഓം ഋഗ്വേദ വർണ്ണിതായൈ 
ജ്ഞാനായൈ സംസരസ്വത്യൈ
സർവ്വലോകൈക വന്ദ്യായൈ 
ഐം ഐം ഐം നമഃ 
(6 മന്ത്രവും 41 വീതം രാവിലെയും വൈകിട്ടും )

മഹാനവമി നാളിൽ ...
ഓം ക്ലീം ഐം സം സം 
വിദ്യാമൃതായൈ 
ജ്ഞാനായൈ വിദ്യാ 
മോക്ഷ പ്രദായിന്യൈ
യോഗദായൈ യോഗായൈ 
ഐം ഐം ഐം 
ക്ലീം സം സം വാഗ്‌ദേവതായൈ 
വാഗ്വാദിനൈ ക്ലീം നമഃ 
( 84 വീതം 3 നേരം )

വിജയദശമിയിൽ ....
ഓം സം സരസ്വത്യൈ 
നിത്യായൈ വേദായൈ 
സം സരസ്വത്യൈ 
മോഹനാശിന്യൈ 
മേധാശക്തിദായന്യൈ 
സം സരസ്വത്യൈ നമഃ  
(108 പ്രാവശ്യം രാവിലെ)


#NeramOnline
#NavaratriPooja 
#Navaratri2024
#AstroG
#devotionals
#NavarathriRituals

Make sure you subscribe and never miss a video:
   / @neramonline  
Like ll Comment ll Subscribe ll Share 

Content Owner: Neram Technologies Pvt Ltd
+91 8138015500

YouTube  by
Neramonline.com

Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright

If you like the video don't forget to share
others and also share your views

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

show more

Share/Embed