ഓണമണഞ്ഞു പൂക്കൾ നിറഞ്ഞു ഓണക്കളികൾ നിറയെ ഓണപ്പാട്ടുകളും
Krishnaragam musics Krishnaragam musics
31.4K subscribers
52,262 views
476

 Published On Premiered Aug 17, 2021

#onamsong, #onamsong2023 #onamcelebrations #trendingvideos #happyonam #hymaunnipazhanjala #krishnaragam #krishnaragammusics #keralagodsowncountry #festival #onamfestival #akhilkavalayoor #onamalbumsong #traditions #mahabali #krishnaragammusics #m4tech #onamsadhya #pookkalam #onam #kerala #onamcelebration #keralagram #onamspecial #happyonam #india #malayali #instagram #keralasaree #keralatourism #mallu #photography #malayalam #kochi #keralafood #onamsaree #festival #love #saree #instagood #onamvibes #traditional #bhfyp #onlineshopping #keralam #fashion #keralaattraction #keralawedding #godsowncountry #keralaphotography #mallugram #thrissur #ona #sareelove #setmundu #onamission #celebration #k #onajonim #trivandrum #kasavusaree #keralastyle #kasavu #indian #kozhikode #keralafestival #photooftheday #keraladiaries #keralagallery #video #uz #instadaily #likeforlikes #mollywood #like #manoramamusic #sainamovies #malayalamsong #newmalayalamsong #vidhuprathap

ഐശ്വ ര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായി വന്നണയുന്ന ഓണക്കാലത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് അത്തപ്പൂക്കളം.

അത്തപ്പൂക്കളത്തിനു അലങ്കരിക്കുന്ന വർണ്ണ ശബളമായ വിവിധതരം നാടൻ പൂക്കളെ വർണിക്കുന്നതാണ് എന്റെ ഓണപ്പൂവ് എന്ന ഈ ഓണപ്പാട്ട്.
ഈ ഗാനം വളരെ ആസ്വദിച്ച് മനോഹരമായി ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണിഗായകൻ ശ്രീ വിധു പ്രതാപ്
മിക്സിങ് - സുനിൽ പുരുഷോത്തമൻ
നിർമാണം - കൃഷ്ണരാഗം മ്യൂസിക്സ്
സംവിധാനം - അബിൻ അച്ചു

ഓണപ്പൂവ്

ഓണമണഞ്ഞാൽ ഓണപ്പൂക്കളിൽ
ആമോദത്തിൻ പൂമ്പൊടികൾ!!
ആരണിയിച്ചൂ, കുസുമങ്ങൾ തൻ
ആടകളിൽ പുതുവർണ്ണങ്ങൾ??

ഒരു ചെറു ചന്ദ്രിക വന്നു തൊടുമ്പോൾ
താനെ പൂക്കും ചെമ്പകവും.....
ചെറുചെറു കാറ്റല വന്നുടൽ പൊതിയേ
സ്വയം മറക്കും ജമന്തിയും ....

പാർവ്വതി പാദം പോലെ നിറവിൽ
നനുനനെ വിലസും തുമ്പപ്പൂവും....
തൂമയിൽ നല്ലൊരു മഞ്ഞച്ചേല
ചേലിൽ ചുറ്റി മുക്കുറ്റി ....

ഇപ്പൂവിതളുകൾ പൂക്കളമായി
ചെമ്മേ മുറ്റം നിറയുമ്പോൾ
നന്മ, സമൃദ്ധികൾ മാത്രമുലാവും
മാമല നാട്ടിൻ പൊന്നോണം
#hymaunnipazhanjala #newmalayalamsongs #onam #onaganangal #vidhuprathap #onapookkuda #onamsong #onamspecial #onam2022 #onamstory #onamsongs #onamsongsmalayalam #vidhuprathap

show more

Share/Embed