Royal Enfield പുതിയ ബെൽറ്റ് വാങ്ങിച്ചു പഴയ ബെൽറ്റ് പൊട്ടി
G. TECH VLOG G. TECH VLOG
10.6K subscribers
810 views
10

 Published On Jun 18, 2022

ഫ്രണ്ട്സ്
ഞാൻ 2016 മെയ് 15നാണ് ഗേറ്റ്സ് ഒറിജിനൽ ബെൽ ഡ്രൈവ് ഫിറ്റ് ചെയ്തത് ഇപ്പോൾ അഞ്ച് വർഷത്തിലധികം ഞാൻ യൂസ് ചെയ്തു ടോട്ടൽ 72000 കിലോമീറ്ററിലധികം ഞാൻ ഞാൻ റൺ ചെയ്തു അതിനുശേഷമാണ് എന്റെ ബെൽറ്റ് പൊട്ടിയത് എന്നാലും എനിക്ക് ഒരുപാട് ലാഭമാണ ചെയിൻ സ്പറോക്കറ്റ് 10000 തികഞ്ഞപ്പോൾ ആണ് ചെയിൻ സ്പ്രോക്കറ്റിന്റെ പല്ലുകൾ എല്ലാം പൊട്ടിയത് ഇപ്പോൾ ഞാൻ 72000 കിലോമീറ്ററിലധികം റൺ ചെയ്തു എനിക്ക് എന്തുകൊണ്ടും ഇത് ലാഭമാണ് ഞാൻ ഹാപ്പിയാണ് ഇപ്പോൾ ഫിറ്റ് ചെയ്യുന്നവരോട് പറയാൻ ഇപ്പോൾ ഒറിജിനൽ ഗേറ്റ്സ് കമ്പനിയുടെ സ്പ്രോക്കറ്റ് ലഭ്യമല്ല കോപ്പി ബെൽറ്റ് ഡ്രൈവ് ഫിറ്റ് ചെയ്യുന്ന വർക്ക് ലോങ്ങ് ലൈഫ് കിട്ടുന്നില്ല അതുകൊണ്ട് ഫിറ്റ് ചെയ്യുന്നവർ അതിനെക്കുറിച്ച് അന്വേഷിച്ച് ഉറപ്പു വരുത്തിയിട്ട് മാത്രം ഫിറ്റ് ചെയ്യുക thanks


Subscribe. https//www.youtube.com/gtechvlog?sub_confirm...

Follow our Instagram for latest update
  / gafoorsanthinagar  

Facebook page
  / gfr.tips  

Twitter
https://twitter.com/gafoor9895?s=09

Telegram
https://web.telegram.org/#/im?p=c1153...

show more

Share/Embed