വളയം പിടിച്ച് ഇന്ത്യ ചുറ്റുന്ന പെൺപട | Ettumanoor | Travel Vlog | Jelaja Ratheesh | Puthettu Travel
Keralakaumudi News Keralakaumudi News
919K subscribers
60,907 views
1.1K

 Published On Jun 21, 2024

ഏറ്റുമാനൂരിലെ പുത്തേട്ട് ലോറി ട്രാൻസ്പോർട്ട് ഉടമ രതീഷ് 19-ാം വിവാഹവാർഷിക ദിനത്തിൽ ചരക്ക് ലോറിയുടെ താക്കോൽ ഭാര്യ ജലജയ്‌ക്ക് നൽകി. 2022 ഫെബ്രുവരി രണ്ടിന് രതീഷിനൊപ്പം ചരക്കുമായി ജലജ കാശ്‌മീരിലേക്ക് ഫസ്റ്റ് ഗിയറിട്ടത് പുതിയ ജീവിതയാത്രയ്ക്കാണ്.( Report: RAHUL CHANDRASHEKHAR)

#travellingvlog #lorrydrivers #ettumanoor

show more

Share/Embed