മന്ത്രി സജി ചെറിയാനെ തിരുത്തി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിയമസഭയിൽ | V Sivankutty | Saji Cherian
News18 Kerala News18 Kerala
3.08M subscribers
762 views
0

 Published On Jul 3, 2024

മന്ത്രി സജി ചെറിയാനെ തിരുത്തി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിയമസഭയിൽ. പത്താം ക്ലാസ് പാസായ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നയം സർക്കാറിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സജി ചെറിയാൻ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണെന്നും ശിവൻകുട്ടി. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞാൽ മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം ലഭിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

Education Minister Sivankutty corrected Minister Saji Cherian in the Assembly. The education minister said that the government does not have a policy that children who have passed class 10 cannot read and write. Sivankutty also said that Saji Cherian said for a flow of the speech.

#vshivankutty #sajicherian #keralaassemblysession #news18kerala #malayalamnews #keralanews #latestkeralanews #മലയാളംവാര്ത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed