V3 ഇനി ജിൽ ജിൽ🔥Liqui Moly Performance Pack For V3🔥
Mr Motor Vault Mr Motor Vault
236K subscribers
55,753 views
4K

 Published On Jan 15, 2021

V3 ഇനി ജിൽ ജിൽ🔥Liqui Moly Performance Pack For V3 സംഭവം കൊള്ളാം ഷോറൂമിൽ കൊണ്ട് സർവീസ് ചെയ്യുന്നതിനേക്കാളും ഇഷ്ട്ടപെട്ടു നിങ്ങളുടെ ബൈക്ക് വാരന്റി പീരിയഡ് കഴിഞ്ഞു സർവീസ് ചെയ്യാൻ നിക്കുവാണേൽ onetime എങ്കിലും ഒന്ന് ട്രൈ ചെയ്യേണ്ട ഐറ്റം ആണ് ഇത്. V3ക് മാത്രം അല്ല എല്ലാ ബൈക്കുകൾക്കും പെർഫോമൻസ് പാക്ക് ഉണ്ട്. ഇനി ബാക്കിഎല്ലാം വിഡിയോയിൽ ഉണ്ട് 🤗


FOR BUSINESS ENQUIRIES MAIL ID👇
[email protected]

നിങ്ങൾ അങ്ങ് വന്നമതി ഞാൻ അവിടുണ്ട് 😁insta Link
https://www.instagram.com/motor_vault...

Welcome To Motor Vault Family..വീഡിയോ കണ്ടതിനു നന്ദി.. നിങ്ങൾക് ഈ വീഡിയോ ഇഷ്ടമായാൽ തീർച്ചയായും നമ്മുടെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യ്തു സപ്പോർട്ട് ചെയ്യുക. അതുപോലെ തന്നെ വിഡിയോ ക് ഒരു ലൈക്‌ 👍കൂടി ചെയ്യുക. വിഡിയോയിൽ എന്തെങ്കിലും കുറവ് ഉണ്ടേൽ അത് കമന്റ്‌ വഴി എന്നെ അറിയിക്കാം Do Comments below. അപ്പൊ അടുത്ത വിഡിയോയിൽ കാണാം.... ❤STAY PEACE

show more

Share/Embed