Ishamulla malare HDkaraoke with lyrics ഇഷാമുല്ലമലരെ കരോക്കെ
FS MEDIA FS MEDIA
7.56K subscribers
4,285 views
27

 Published On Aug 29, 2020

http://faisaltp.blogspot.com/2021/03/...

സിനിമ സോങ് കരോക്കെ........ :
   • Video  
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം..

സിനിമ സോങ് കരോക്കെ........ :
   • #poomutholeneeyerinja#poomutholekarao...  
പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ
ഞാൻ മഴയായി പെയ്തടി.......
................................................................

Ishamulla malare#ഇശമുല്ലമലരെഇണയായി#കരോക്കെHDലിറിക്സ്#എരഞ്ഞോളിമൂസ#മാപ്പിള സോങ്‌സ്#
..................................................................
മാപ്പിളപ്പാട്ടിന്റെസുൽത്താന്ന് മരിക്കാത്ത ഓർമ്മകൾനേരുന്നു
ഗായകൻ : എരഞ്ഞോളി മൂസ
ലിറിക്സ് റൈറ്റർ : ഫൈസൽ കൊടുവള്ളി
ഗാനം : ഇശാ മുല്ല മലരേഇണയായി വരുമോ.ഫുൾ സോങ്.

ഇശാ മുല്ല മലരേ ഇണയായി വരുമോ 👫💇‍♀️
കിനാവിന്റെ കുടിലിൽ ഒരു ഇടം
എനിക്കായ് തരുമോ
ഇശാമുല്ല മലരേ ഇണയായിവരുമോ കിനാവിന്റെ കുടിലിൽ ഒരു ഇടംഎനിക്കായ്തരുമോ

നിൻ മിഴിയിൽ മയങ്ങുമെൻ മനസ്സിൽ പതുക്കെ മധുര മലരോബൊന്നെറിയും നിന്റെ
നിറഞ്ഞപിരിശത്തിൻ ഇശലിൽ പണിതൊരു
മഹറോന്നണിയിക്കാൻവരട്ടെഞാൻ..
നിറഞ്ഞ പിരിശത്തിൻ ഇശലിൽ പണിതൊരു മഹറോന്നണിയിക്കാൻ വരട്ടെ ഞാൻ..

ഓമലേ.. ഓർത്തു ഞാൻ..നീറി നിൽക്കുകയല്ലേ
ഓമലേ.. ഓർത്തു..ഞാൻ നീറി നിൽക്കുകയല്ലേ..

ഇശാ മുല്ല മലരേ ഇണയായി വരുമോ കിനാവിന്റെ കുടിലിൽ ഒരു ഇടം എനിക്കായ്തരുമോ..
music.....
please follove me...
faisal koduvally on smule
like&shear

കാത്തു കാത്തൊരു ഇലഞ്ഞി പൂമരം 🎄പൂത്തുലഞ്ഞ പറമ്പിൽ
കാതലെ ഒടുവിൽ നിൻ കാൽ സ്വരം കേൾക്കുവാൻ ഇവൻ വെമ്പി..
കാത്തു കാത്തൊരു ഇലഞ്ഞി പൂമരം പൂത്തുലഞ്ഞ പറമ്പിൽ കാതലെ ഒടുവിൽ നിൻ കാൽ സ്വരം കേൾക്കുവാൻ ഇവൻ വെമ്പി.. ആറ്റലെ നാം കൂട്ടുകാരായ് ഓടിയ പുഴയോരം..
ആറ്റേലെ നാം കൂട്ടുകാരായ് ഓടിയ പുഴയോരം...🚣‍♀️🚣
ഓർത്തു ഞാൻ ഈ നേര മണയും ആശതൻ കളിയോടം ആശതൻ കളിയോടം..

ഇശാ മുല്ല മലരേ ഇണയായി വരുമോ കിനാവിന്റെ കുടിലിൽ ഒരു ഇടം എനിക്കായ്തരുമോ..
നിൻ മിഴിയിൽ മയങ്ങുമെൻ മനസ്സിൽ പതുക്കെ മധുര മലരോബൊന്നെറിയും നിന്റെ
നിറഞ്ഞ പിരിശത്തിൻ ഇശലിൽ പണിതൊരു മഹറോന്നണിയിക്കാൻ വരട്ടെ ഞാൻ..

നിറഞ്ഞ പിരിശത്തിൻ ഇശലിൽ പണിതൊരു മഹറോന്നണിയിക്കാൻ വരട്ടെ ഞാൻ..

ഓമലേ ഓർത്തു ഞാൻ നീറി നിൽക്കുകയല്ലേ..
ഓമലേ ഓർത്തു ഞാൻ നീറി നിൽക്കുകയല്ലേ..

ഇശാ മുല്ല മലരേ ഇണയായി വരുമോ കിനാവിന്റെ കുടിലിൽ ഒരു
ഇടം എനിക്കായ്തരുമോ...
music...
മാറി ഞാൻ അകലാൻ തുനിഞ്ഞാൽ മോഹമായ് നീ വന്നു..
എന്തിനായ്മിഴി ഇണയിൽ വറുത്തെന്നെ കൊന്നിടുന്നു മുല്ലേ..

മാറി ഞാൻ അകലാൻ തുനിഞ്ഞാൽ മോഹമായ് നീ വന്നു..
എന്തിനായ്മിഴി ഇണയിൽ വറുത്തെന്നെ കൊന്നിടുന്നു മുല്ലേ..

ഏതൊരു കാലംവരും നി എന്റെ സ്വന്തമാകാൻ
ഏതൊരു കാലം വരും നീ എന്റെ സ്വന്ത മാകാൻ

ജീവിതം കോശി യാകും പൂവണി
ഹൃദയ സ്വപ്ന മാകാൻ.
ഹൃദയ സ്വപ്ന മാകാൻ.

ഇശാ മുല്ല മലരേ ഇണയായി വരുമോ കിനാവിന്റെ കുടിലിൽ
ഒരു ഇടം എനിക്കായ്തരുമോ
ഇശാ മുല്ല മലരേ ഇണയായി വരുമോ കിനാവിന്റെ കുടിലിൽ
ഒരു ഇടം എനിക്കായ് തരുമോ,

നിൻ മിഴിയിൽ മയങ്ങുമെൻ മനസ്സിൽ പതുക്കെ മധുര മലരോബൊന്നെറിയും നിന്റെ
നിറഞ്ഞ പിരിശത്തിൻ ഇശലിൽ പണിതൊരു മഹറോന്നണിയിക്കാൻ വരട്ടെ ഞാൻ
നിറഞ്ഞ പിരിശത്തിൻ ഇശലിൽ പണിതൊരു മഹറോന്നണിയിക്കാൻ വരട്ടെ ഞാൻ...

ഓമലേ ഓർത്തു ഞാൻ നീറിനിൽക്കുകയല്ലേ..
ഓമലേ ഓർത്തു ഞാൻ നീറി നിൽക്കുകയല്ലേ..

ഇശാ മുല്ല മലരേ ഇണയായി വരുമോ കിനാവിന്റെ കുടിലിൽ ഒരു ഇടം എനിക്കായ് തരുമോ... താങ്ക്..
പ്ലീസ് ഫോളോവ്സ്മുൾ faisal koduvally &
സബ്സ്ക്രൈബ് മൈ യൂട്യൂബ് ചാനൽ
FS media 👍

show more

Share/Embed