Vairajathan vellattam ശിവകോപത്താൽ ജന്മം കൊണ്ട വൈരജാതൻ.. തട്ടും വെള്ളാട്ടം.
Theyyam kazhchakal Theyyam kazhchakal
423 subscribers
10,769 views
87

 Published On Mar 2, 2022

ശ്രീ മഹാദേവന്റെ വൈരത്തില് നിന്നും ജനിച്ച പുത്രൻ .ശിവന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സതി, ക്ഷണമില്ലാതിരുനനിട്ടും തന്റെ പിതാവായ ദക്ഷന് നടത്തുന്ന യാഗത്തില് പങ്കെടുക്കാന് ചെന്നു .ദേവന്മാരും മുനിശ്രേഷ്ടരുമടക്കം ഇരിക്കുന്ന സഭയില് വച്ച് ദക്ഷന് പുത്രിയെ ക്ഷണിക്കാതെ വന്നതെന്തിന് എന്ന് ചോദിച്ചു അപമാനിച്ചു .തന്റെ പതിയെ ധിക്കരിച്ചും അച്ഛന്റെ അടുക്കല് വന്നു അപമാനം നേരിടേണ്ടി വന്നതില് ദുഖിതയായ സതി യാഗാഗ്നിയില് ചാടി ആത്മഹത്യ ചെയ്തു .വിവരമറിഞ്ഞ മഹാദേവന് കോപിഷ്ഠനായി തന്റെ ജടപറിച്ചു നിലത്തടിച്ചു .അതില് നിന്നും വൈരജാതന് പിറവികൊണ്ടു.

show more

Share/Embed