New Malayalam christian song | Yeshuvin Koodulla Yathra | Dr Blesson Memana | Pastor Tinu George
Jesus Is Alive Jesus Is Alive
274K subscribers
235,295 views
2.9K

 Published On Nov 25, 2020

യേശുവിൻ കുടുള്ള യാത്ര ആനന്ദമേ
Lyrics and Music :
Dr Blesson Memana
Vocal : Pastor Tinu George

Dr. Blesson memana എഴുതി ട്യൂൺ ചെയ്ത യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ എന്ന ഗാനം ഈ കഴിഞ്ഞ ദിവസം Pr Tinu George പാടുവാനിടയായി ഈ പാട്ട് ഈ കാലഘട്ടത്തിന്റെ ഒരു ദൈവശബ്ദമാണ് ഈ പാട്ട് നിങ്ങളോരോരുത്തരോടുമുള്ള ദൈവത്തിന്റെ ആലോചനയാണ് ഇതിന്റെ ഓരോ വരികളും നിങ്ങളുടെ ഹൃദയങ്ങളെ സ്പർശിക്കും മറ്റുള്ളവരിലേക്ക് പങ്കു വയ്ക്കുക പ്രാർത്ഥനയോടെ ഇതു കേൾക്കുക....

Lyrics
..............................................................................
യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
ആ മാറോട് ചേർന്നിരുന്നാൽ ഭയമില്ലയെ
അൻപേറുന്ന കൈകളാല്‍
ആത്ഭുതമായി നടത്തീടും
മാധുര്യമേറും മൊഴികളാൽ
തൻ സ്നേഹമെന്നോട് പങ്കുവെക്കും
ഒറ്റയ്ക്ക് വിടുകയില്ല
മടുത്തു മാറുകയില്ല
അന്ത്യം വരെ ആ ചൂട് മതി
യേശു എന്റെ കൂടെ മതി

ഇരുളേറും രാത്രിയിൽ
വഴിയേതെന്ന് അറിയില്ല
തിര ഉയരും യാമത്തിൽ
തീരം ഒന്നും കാണില്ല
ഒന്നു ഞാൻ അറിയുന്നെന്നെ
വിളിച്ച ദൈവം വിശ്വസ്തൻ
കണ്മണിപോൽ കാക്കുന്നവൻ
കൂടെയുണ്ട് കാവലായി
പെരുവെള്ളവും തോറ്റു പോകുമേ
യേശുവിൻ കൈകൾ താങ്ങി നടത്തുമേ

ഓരോ ചുവടും അത്ഭുതമേ
യേശു തരും അനുഭവമേ
നന്ദി ചൊല്ലി തീർക്കുവാൻ
ആവതില്ല തെല്ലുമേ
ഇരവിലും പകലിലും
യേശു എന്റെ പാലകൻ
വീട്ടിലെത്തുവോളം എന്നെ
കൈ വിടാത്ത സ്നേഹിതൻ
നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
നിത്യതയോളം നിലനിൽക്കും ബന്ധമേ

..............................................................................

Don't forget to subscribe: http://bit.ly/2DQTHuF
Have a prayer request? http://bit.ly/2rJmxs6
For unlimited access to all of our preachings, conferences and music, visit: http://bit.ly/2DQTHuF

Help us spread the gospel: http://bit.ly/2rJmxs6

Jesus is Alive Official Android App
http://bit.ly/2FloIUz

Join one of our events: http://bit.ly/2DQTHuF
Watch our services live: http://bit.ly/2FloIUz

For more information visit our webpage: http://bit.ly/2rJmxs6
Subscribe to our newsletter to receive updates: http://bit.ly/2rJmxs6

Follow PR.TINU GEORGE social media:
Facebook: http://bit.ly/2DGFfpQ
Facebook: http://bit.ly/2DGFpNY



#PastorTinuGeorge #BlessonMemana #Newsongs #Worshipsongs

show more

Share/Embed