ഇങ്ങനെ ചെയ്ത് നോക്കൂ.Aralia ചെടികൾ ചട്ടി നിറഞ്ഞു വളരും|Aralia Plant Care Malayalam|SR Vlogs by Naji💕
SR Vlogs by Naji SR Vlogs by Naji
6.71K subscribers
113,230 views
728

 Published On Sep 21, 2023

ഈ സുന്ദരിയെ വളർത്താൻ അറിയില്ലെന്ന് ഇനി ആരും പറയല്ലേ|Aralia Plant Care Malayalam

ഗാർഡൻ മനോഹരമാക്കാൻ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ഇലച്ചെടിയാണ് Aralia. Aralia ചെടിയുടെ propagation video ഒരുപാട് പേര് കണ്ട് സപ്പോർട്ട് ചെയ്തു, എല്ലാവർക്കും ഒരുപാട് സ്നേഹവും നന്ദിയും😊💕. ഇന്നത്തെ വീഡിയോയിൽ Aralia ചെടികൾ വളർത്തുന്നതിനെക്കുറിച്ച് എനിക്കറിയാവുന്ന, ഞാൻ ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും video ഇഷ്ട്ടപ്പെടുമെന്ന് വിചാരിക്കുന്നു, ഇഷ്ടപ്പെട്ടാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ😊

Aralia Propagation Video
   • Easy Method for Propagating Aralia Pl...  


   • Leaf Plants  


Hope this video was helpful to you
Feel free to like share and subscribe

💕Thank You💕

show more

Share/Embed