നല്ല സ്റ്റോക്കുകൾ തേടി പോകുമ്പോൾ ഇത് ശ്രദ്ധിക്കുക | Growth or Dividend Investment| Malayalam Video
marketfeed malayalam marketfeed malayalam
93.3K subscribers
7,998 views
251

 Published On Feb 16, 2024

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal ദീർഘ കാലത്തേക്ക് ഒരു ഓഹരിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുമ്പോൾ ആ നിക്ഷേപം ഗ്രോത്ത് ഇൻവെസ്റ്റിംഗ് ആണോ അതോ ഡിവിഡന്റെ ഇൻവെസ്റ്റിംഗ് ആണോ എന്ന് മനസിലാക്കേണ്ടതുണ്ട്. ഇത് മനസിലാക്കി നിങ്ങളുടെ നിക്ഷേപ പദ്ധതിക്ക് അനുസരിച്ച് മാത്രമാകണം ഓരോ ഓഹരിയും വാങ്ങേണ്ടത്. ഇതിനായി ഡിവിഡന്റെ ഗ്രോത്ത് ഇൻവെസ്റ്റിംഗ് രീതി എന്താണെന്ന് മനസിലാക്കിയിരിക്കണം.

WhatsApp us at - https://marketfeed.me/whatsapp-malayalam - +918888000234

0:00 Intro
0:40 Growth vs Dividend
4:26 Which is Good?
7:03 Merits and Demerits
10:18 Why Psu Gives High Dividend
11:06 Investing style
12:48 Conclusion

show more

Share/Embed