YARDLONG BEANS ORGANIC | ഈ ടിപ്സ് അറിഞ്ഞാൽ പയർ കൃഷി സൂപ്പർ ആകാം |
Rema's Terrace Garden Rema's Terrace Garden
110K subscribers
32,232 views
682

 Published On Apr 22, 2022

PREVIOUS PAYAR (COWPEA) VIDEO LINKS:
ഇതുപോലെ ഒരു പയർ വിളവെടുപ്പ് നിങ്ങൾ കണ്ടിട്ടുണ്ടോ !! Cow Pea harvesting from my terrace | PART 1 :    • ഇതുപോലെ ഒരു പയർ വിളവെടുപ്പ് നിങ്ങൾ കണ...  
പയർ കൃഷി Payar organic farming PART 2 :    • പയർ കൃഷി  Payar organic farming PART 2  
മൂന്നരയടി നീളമുള്ള പയർ ലഭിക്കാൻ ഇങ്ങനെ കൃഷി ചെയ്താൽ മതി | LONG COW PEA CULTIVATION | :    • മൂന്നരയടി നീളമുള്ള പയർ ലഭിക്കാൻ ഇങ്ങന...  

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന ചീര കോംബോ പായ്ക്ക് : പട്ടുചീര, സുന്ദരിച്ചീര, മയിൽപീലിച്ചീര, അരുൺച്ചീര, ആർകഅമരാന്ത് ചീര, മോഹിനി പച്ചച്ചീര.

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ
1) ജീവാണു വളങ്ങൾ
സ്യൂഡോമോണസ് - 250 ഗ്രാം - RS.40
വാം (VAM ) - 250 ഗ്രാം - RS.40
2)ജൈവകീടനാശിനികൾ
ബവേറിയ - 250gm -RS.40
3) ഗ്രോ ബാഗ് - 40*24*24 - RS.25

(തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
1 കിലോ - RS.90 )

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന വിത്തുകൾ :
PKM 1 മുരിങ്ങ - Rs.50
നൂൽഖോൽ - Rs.40
റാഡിഷ് - Rs.40
കാരറ്റ് - Rs.40
ബീറ്റ്റൂട്ട് - Rs.40
*മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
അഗത്തിച്ചീര (വെള്ള )
ഉള്ളി (savaala)
കുറ്റി വളരിപയർ
പച്ച പാവയ്ക്കാ
നീളൻ ചുരക്ക
നീളൻ പീച്ചിൽ വിരിപ്പുള്ളത്
പടവലം

ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25) ഇവയൊക്കെയാണ് :
നിത്യവഴുതന
കസ്തുരിവെണ്ട
അരുൺ ചീര
കഞ്ഞികുഴിപ്പയർ
ചതുര പയർ (നിത്യ)
പച്ചച്ചീര
പൊന്നരിവീരൻ
മരവെണ്ട
ചോളം
കുറ്റി അമര
അർക്ക മംഗള പയർ
അർക്ക അനാമിക വെണ്ട
സാലഡ് കുക്കുമ്പർ
കൊത്തമര
ആർകഅമരാന്ത് ചുവന്നചീര
വള്ളി ചീര പിങ്ക്
വള്ളിച്ചീര പച്ച
മത്തൻ അമ്പിളി
കുമ്പളം
വെള്ളരി മുടികൊട് ലോക്കൽ
തക്കാളി
പച്ചമുളക്
മല്ലി

കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.

*വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.

വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.

രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45

*വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം

show more

Share/Embed