പെരുമാതുറയിലെ കടലും കായലും | Perumathura PART 1 | FootPath | Ashkar Kabeer
FootPath FootPath
5.32K subscribers
7,369 views
491

 Published On Premiered Jan 13, 2023

തിരുവനന്തപുരം ജില്ലയിലെ അതി മനോഹരമായ തീദേശ ഗ്രാമങ്ങളുടെ സമുച്ചയത്തെയാണ് നിലവിൽ പെരുമാതുറ എന്ന് വിളിച്ചു വരുന്നത് .മര്യനാട് മുതൽ മാടൻവിള വരെയുള്ള ഗ്രാമങ്ങളിലെ ചരിത്രവും സംസ്കാരവും ജിവിത കാഴ്ച്ചകളുമൊക്കെ കടന്നു വരുന്ന വേറിട്ടൊരു യാത്രയാണിത് .
പെരുമാതുറ സീരിസിലെ ഈ ഒന്നാം ഭാഗമാണിത്

show more

Share/Embed