വായിൽ കപ്പലോടിക്കും രുചിയിൽ ഒരു കിടിലൻ കപ്പ കറി | Traditional Style Tapioca Curry |Kappa Curry
Village Cooking - Kerala Village Cooking - Kerala
2.26M subscribers
131,211 views
2K

 Published On Mar 27, 2020

Tapioca Curry Recipe

Ingredients
Tapioca - 1KG
Grated Coconut - 1 cup
Garlic – 3 or 4 cloves
Cumin seeds - 1 tsp
Mustard seeds- 1 tsp
Small onion – 3 or 4
Oil – 2 tbsp
Salt –to taste
Red Chilly dried - 4 nos
Curry Leaves -4 or 5 sprig

Method
Peel off the skin from the tapiocas, cut into cubes, wash under running water.
Boil the tapiocas along with water and salt until it turns well cooked.
Then we drain the excess water
Then we make a paste of grated coconut, small onion, dry red chilli cumin seeds and garlic.
Again we add the grinded paste into the boiled tapioca,and mix well
Heat oil in a another pan, add mustard seeds and dried red chillies , pearl onion and grated
coconut into it ,stir well ,then the coconut turns golden brown
Now we add the fried coconut into the tapioca pan,and mix them well
Add some salt and mix well, cook in slow flame for 2mins.
Now garnish with curry leaves and serve hot with rice!
ആവശ്യമുള്ള ചേരുവകൾ

കപ്പ - 1 കിലോ
ചിരകിയ തേങ്ങ - 1 കപ്പ്
വെളുത്തുള്ളി - 3 , 4
ജീരകം - 1 tsp
കടുക് - 1 tsp
ചെറിയ ഉള്ളി - 3 , 4
എണ്ണ
വറ്റൽമുളക് - 4
കറിവേപ്പില - 4 , 5
ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം കപ്പ തൊലി കളഞ്ഞ നന്നായി കഴുകി മുറിച്ച എടുക്കുക
ഒരു കലത്തിൽ വെള്ളം തിളപ്പിച്ച അതിലേക്ക് കപ്പയും ഉപ്പും ഇട്ട് വേവിക്കുക
കപ്പ വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളയുക
ചിരകിയ തേങ്ങ , ചെറിയഉള്ളി , വറ്റൽമുളക് , ജീരകം , വെളുത്തുള്ളി എന്നിവ നല്ലതുപോലെ അരച്ച എടുക്കുക
അരച്ച വെച്ച തേങ്ങ എല്ലാം വെന്ത കപ്പയിൽ ചേർത്ത നന്നായി ഇളകി യോജിപ്പിച്ച എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് വറ്റൽമുളകും , ചെറിയഉള്ളി , ചിരകിയ തേങ്ങ ഇട്ട് നന്നായി വറുക്കുക
വറുത്ത തേങ്ങ വേവിച്ച കാപ്പിയിൽ ഇട്ട് നന്നായി ഇളക്കുക
കുറച്ച ഉപ്പും ചേർത്ത 2 മിനിറ്റ് തിളപ്പിക്കുക
തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ചോറിന്റെ കൂടെ കഴിക്കാം

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking


Business : [email protected]

Follow us:
TikTok :   / villagecookingkerala  
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  
Phone/ Whatsapp : 94 00 47 49 44

show more

Share/Embed