Pathanamthitta Birders | Wet season survey | Kerala Bird atlas | Kokkathodu
FERNWEH FERNWEH
4.32K subscribers
116 views
11

 Published On Sep 7, 2020

ആദ്യാവസാനം കൂട്ടിനുണ്ടായിരുന്ന ഒരു കൂട്ടം കാട്ടുപോത്തുകൾക്കൊപ്പം കുത്തനെ മലകൾ കയറിയും ഇറങ്ങിയും, വഴി കാണിക്കാൻ ആളില്ലാതെ Locus App ൽ മാത്രം വിശ്വാസമർപ്പിച്ച്, പത്ത് കിലോമീറ്ററോളം കഷ്ടപ്പെട്ട് ട്രെക്ക് ചെയ്ത്, കാടിനുള്ളിലെ പെരുമഴയിൽ കുളിച്ച്, കുത്തിയൊഴുകുന്ന കാട്ടരുവികൾ സധൈര്യം മുറിച്ചുകടന്ന് ഒരു high priority subcell സർവ്വേ പൂർത്തിയാക്കി..
#birdsurvey
#pathanamthittaBIRDERS
#kerala
കൊക്കാതൊട്💚

show more

Share/Embed