ബാബർ ചക്രവർത്തിയുടെ കഥ | History of Babur |Mughal invasion of India | indian history | Malayalam
Peek Into Past Peek Into Past
110K subscribers
236,023 views
2.5K

 Published On Jan 18, 2024

ഇന്ത്യ ചരിത്രത്തിലെ നിർണായക കാലം ആയ മുഗൾ സാമ്രാജ്യത്തിന് തുടക്കമിട്ട ബാബറുടെ ചരിത്രമാണ് ഇവിടെ പറയുന്നത്...

ഇന്ത്യൻ മണ്ണിന്റെ ചരിത്രത്തിലെ പ്രധാന കാലഘട്ടമായിരുന്നു മുഗൾ സാമ്രാജ്യകാലം.. മുകൾ സാമ്രാജ്യത്തിന് തുടക്കമിട്ട ഭരണാധികാരിയായിരുന്നു ബാബർ.. ഇന്ത്യൻ മണ്ണിൽ ബാബറി മസ്ജിദ് എന്ന പള്ളിയുടെ പേരിൽ വിവാദങ്ങൾ പിൽക്കാലത്ത് ഏറെയുണ്ടായ പേരും ഇതേ ബാബർ തന്നെ...ഇന്ത്യൻ മണ്ണിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച ഭരണാധികാരി എന്ന നിലയിലും ഒട്ടേറെ യുദ്ധ വിജയങ്ങളുടെ പേരിലും ബാബറിന്റെ പേര് ചരിത്രത്തിൽ എന്നും നിലനിൽക്കപ്പെടുന്നു .അതുകൊണ്ടുതന്നെ ഈ വീഡിയോയിലൂടെ ബാബർ എന്ന ചക്രവർത്തിയുടെ പൂർണ്ണ ചരിത്രമാണ് വിശദമാക്കുന്നത്..

IN THIs video we talk about the history of babur : the founder of mughal empire in india
.
Babur was the founder of the Mughal Empire in the Indian subcontinent. He was a descendant of Timur and Genghis Khan through his father and mother respectively
Babur, who laid down the foundation of the rule of a new dynasty in India in 1526 A.D., belonged to the family of Chaghatai Turks. However, in Indian History, his family has been called the Mughul. The Mughul dynasty produced capable rulers, one after another, from Babur to Aurangzeb, provided political unity to a large part of India for quite good time, administered it well, and, thereby, brought peace and prosperity within the empire
.
.
#babur #babrimasjid #ayodhya #ayodhyarammandir #peekintopast #mughalempire #historymalayalam #malayalam
.
Contents :
1 - early life of babur
2 - early conquests of babur
3 - babur relation with timur and genghis khan
4 - babur attacks on samarkhand
5 - babur and shah ismail
6 - babur conquest of kabul
7 - babur inavsions in india
8 - first battle of panipat - 1526
9 - babur establishing mughal empire in india
10 - The Battle of Khanwa and rana sanga
11 - rajput resistance to babur
12 - Battle of Chanderi and medini rai
13 - The Battle of Ghaghra and mahmud lodi
14 - death of babur
15 - humayun as successor to babur
16 - qualities of babur
17 - babur s rule in india and its aftereffects
.
.
.In this video ||complete history of babur | in malayalm || the first mughal emperor of india || baburnama || babur life in india || babur story in malayalam || babur and babri masjid ||was babur made the babri masjid || babur in ayodhya || babur biography in malayalam || babur history in malayalam || why babur attacked india || babur wars in india || was babur a bigot ? || religious policy of babur || babur and rajput || did babur failed in india ||

show more

Share/Embed