ക്ഷേത്രങ്ങളുടെ നാട്ടിലെ ചൂട്ട് പടയണി കോയിക്കൽ ഭഗവതി ക്ഷേത്രം പെരുമ്പളം Perumbalam Cherthala Alappy
Vazhiyorakazhchakal Vlogs Vazhiyorakazhchakal Vlogs
2.52K subscribers
414 views
39

 Published On Mar 1, 2024

#chootpadayani #perumbalam #chrthala #alappuzha #vazhiyorakazhchakal-vlogs SKV യിൽ നിന്ന് ഗ്രാമപാതകളെ പ്രകമ്പനം കൊള്ളിച്ചു March 1 പുലർച്ചെ 4 മണിയ്ക്ക് ഞങ്ങൾ വരികയാണ്. കോയിക്കൽ ക്ഷേത്രത്തിലേയ്ക്ക് - കോയിക്കൽ പൂരവുമായിട്ട് (തുടി 2024). കുഭമാസത്തിലെ ചോതി നാളിൽ പടയണി ചൂട്ടെരിച്ച് തപ്പ് കൊട്ടിന്റെ അസുര താളവുമായി , കരിമരുന്നു വിസ്മയവുമായി പാൽനിലാവിൽ കുളിച്ച ഗ്രാമപാതയെ പുളകമണിയിച്ച് പാലപ്പൂവിന്റെ പരിമളം പരക്കുന്ന കോയിക്കൽ ക്ഷേത്രത്തിലേക്ക് .

show more

Share/Embed