എന്താണ് നോളൻ്റെ 70 mm IMAX ഫോർമാറ്റ് ? | Oppenheimer | Christopher Nolan | IMAX | Cue Studio
cue studio cue studio
452K subscribers
127,124 views
2.4K

 Published On Premiered Jul 20, 2023

ഓപ്പൺഹൈമർ കാണുമ്പോൾ തിയറ്ററിൽ ഏത് സീറ്റിങ് പൊസിഷനാണ് തിരഞ്ഞെടുക്കേണ്ടത്?
"70 mm ബ്ലാക്ക് ആൻഡ് വൈറ്റ് " എന്ന ഫോർമാറ്റ് ഓപ്പൺഹൈമറിന് വേണ്ടി ക്രിസ്റ്റഫർ നോളൻ കണ്ടുപിടിക്കുകയായിരുന്നു. ബാറ്റ്മാൻ ബിഗിൻസിന് ശേഷം നോളൻ സംവിധാനം ചെയ്ത എല്ലാ സിനിമകളിലും IMAX ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

#imax #christophernolan #oppenheimer #cuestudio

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

show more

Share/Embed