June 7, 2021
Nichoos  vlogs kl 13 Nichoos vlogs kl 13
96 subscribers
154 views
14

 Published On Jun 7, 2021

ഞങ്ങൾ ഞണ്ട് പിടിക്കാൻ പോയതാണ് ഒരു തെങ്ങിന്റെ പൊത്തിൽ കിളിയെ കണ്ടു തെങ്ങ് തള്ളിയിട്ടു തെങ്ങ് വെള്ളത്തിൽ വീണതും കിളിപാറിപോയി പിന്നെ വീണിടം വിഷ്ണുലോകം എന്നുപറഞ്ഞപോലെ തെങ്ങിന്റെ രണ്ട് അറ്റത്തുകയറി തുഴയാൻ തുടങ്ങി നല്ലരസമായിരുന്നു ഇങ്ങനേയുള്ള രസകരമായ സംന്തോഷവും ദു:ഖവും സ്നേഹത്തോടെയും മീനിന്റെ കാര്യങ്ങളും ഞണ്ടിന്റെ കാര്യങ്ങളും കായലുകളേ കുറിച്ചും ചെടികളുടെ കാര്യവും ഫലവൃക്ഷങ്ങളുടെ കാര്യവുമൊക്കെ ചേർത്തിണക്കി നമുക്കൊരു കലക്കു കലക്കാം(അടിച്ചു പൊളിക്കാം) സബസ്ക്രൈബ് ചെയ്ത് എല്ലാവരും കയറി ഇങ്ങട് പോന്നോളു {പിന്നെ നിങ്ങൾ കണ്ട പുഴ പറശ്ശിനിപുഴയാണ് ട്ടോ}

show more

Share/Embed