ഓണനാളിൽ വൃദ്ധ സദനത്തിൽ ഭക്ഷണം നൽകാനെന്നുപറഞ്ഞു അമ്മയെ വൃദ്ധസദനത്തിലാക്കിയ 14 മക്കളുടെ ചതിയിൽ ഒരമ്മ
TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ
70.7K subscribers
25,077 views
309

 Published On Sep 12, 2024

മക്കളും മരുമക്കളും കൂടി 14 പേർ 14 പേരും ഗവൺമെന്റ് സർവീസിൽ, എന്നിട്ടും എല്ലാവരും കൂടി അമ്മയെ വൃദ്ധ ആശ്രമത്തിൽ ആക്കി, ഓണം ആഘോഷിക്കുവാൻ ആയി ഒരു ആശ്രമത്തിലേക്ക് പോകാം എന്നു പറഞ്ഞു അമ്മയെ തന്ത്രപരമായി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു, അവിടുത്തെ അന്തേവാസികളുടെ ഇടയിൽ ഓണാഘോഷം നടത്തി അന്ന് വൈകുന്നേരം സ്വന്തം അമ്മയെ അതേ ആശ്രമത്തിൽ ഉപേക്ഷിച്ചു പോരുന്ന 14 മക്കളും മരുമക്കളും എല്ലാ ജീവിത സൗഭാഗ്യങ്ങളും ഉണ്ടായിട്ടും, എല്ലാവരും ഒപ്പമുണ്ടായിട്ടും അമ്മയ്ക്ക് അവസാനത്തെ അത്താണിയായി വന്നത് ആ വൃഥാശ്രമം മാത്രം
#travalwithsunu
#realstory
#malayalam
#guruvaayoorappan
#motivation
#malayalamstorytelling
#thekeralastory
#lifestories
#oldagehome
#oldage
#onam2024
#onam
#yechuri
#sitaram
#keralastory
#keralavlog
#kodungalluramma
#villagevlog
#villagelife
#villagestories
#kripasanam
#Chotanikkara
#amma
#vrushabharasi2024
#mallutraveller
#mallulife
#viralvideo

show more

Share/Embed