ക്ലാസ്സ് - 1 | പുത്തൻ കലവും അരിവാളും | ഇടശ്ശേരി ഗോവിന്ദൻ നായർ | (B.A., B.Sc. 2nd Lan. Kerala Uty.)
മലയാളവിഭാഗം മലയാളവിഭാഗം
2.9K subscribers
9,197 views
336

 Published On Apr 20, 2021

പുത്തൻ കലവും അരിവാളും | ഇടശ്ശേരി ഗോവിന്ദൻ നായർ | (B.A., B.Sc. 2nd Lan. Kerala Uty.) | ക്ലാസ്സ് - 1

മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതകളിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.

കടപ്പാട് - വിക്കിപീഡിയ

show more

Share/Embed