സീ കുട്ടനാട് ബോട്ടിൽ കായൽ കാണാൻ വരുന്നോ /See Kuttanad (Now new package Alp-Pathiramanal 5hour trip)
Traveliv Traveliv
7.78K subscribers
46,582 views
709

 Published On Oct 5, 2022

സീ കുട്ടനാട് ഇപ്പോൾ പുതിയ പാക്കേജ് ആണ്. മൂന്നു മണിക്കൂർ മാറി അഞ്ച് മണിക്കൂർ ആയി . പഴയ റൂട്ട് മാറി വേഗയുടെ റൂട്ട് ആണ് ഇപ്പോൾ ' ആലപ്പുഴ പാതിരാമണൽ .SEE KUTTANADU (STATE WATER TRANSPORT DEPARTMENT )Booking number 9400050326

#SeeKuttanad#see_kuttanad#alappuzha #seekuttanadboatservice #keralabackwater #seekuttanad #Kuttanad #alleppey #houseboat #houseboatinalappuzha #alappuzhahouseboat #newboat #alappuzha

Kerala State Water Transport Department is started Tourist Service with a view to provide Inland Water Transport Service at economic rates to the tourist inland and foreign to enjoy the greenery and backwater beauty of Kuttanadu. The passengers depending on the Department to also benefited by having an additional circular service with 2 trips a day.

See Kuttanad ferry timings from the Alleppey ferry station in town:

10.00 am
3:00pm

Watch out the video for more details about this place and you feel free to comment here if you have any doubt regarding this place and video.

250 രൂപയ്ക്ക് മൂന്ന് മണിക്കൂർ പുത്തൻ ബോട്ടിൽ യാത്ര, ഉച്ചയ്ക്ക് കുടുംബശ്രീയുടെ നാടൻ വിഭവങ്ങളാണ്. ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നു മുതൽ ആറ് വരെയുമാണ് സർവീസ്.
മുകൾ നിലയ്ക്ക് 300 രൂപയും താഴത്തെ നിലയിൽ 250 രൂപയുമാണ് സീറ്റൊന്നിന് നിരക്ക്. പുന്നമട ഫിനിഷിംഗ് പോയിന്റ്, സ്റ്റാർട്ടിംഗ് പോയന്റ്, സായി കേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്, സി ബ്‌ളോക്ക്, വട്ടക്കായൽ, ചെറുകായൽ, കൈനകരയിലെ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങൾ 'ടച്ച്' ചെയ്താണ് ഒരുവശത്തേക്കുള്ള റൂട്ട്. തുടർന്ന് മംഗലശ്ശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് വഴി ആലപ്പുഴയിലെത്തും.



alappuzha | See kuttanad | kerala backwater | Kuttanad | alleppey | alappuzha boat service | Kuttanad Boat Service | Must visit place in alappuzha | See Kuttanad Boat Service | Cheap boat service in kerala | Cheap Boat service in Alappuzha | Kerala Back water | Kerala back water tourism | Top ten tourist places in Alappuzha | Top tourist places in Alleppey | Alappuzha Boat Jetty | How to reach Alappuzha Boat Jetty | How reach Alappey Boat jetty | Alappuzha Boat See kuttanad boat service|Cheap Boat service in Alappuzha

show more

Share/Embed