Proxima Centauri - Our Nearest Star | Malayalam | ഈ അയൽവാസിയെ പറ്റി നമുക്ക് എന്തൊക്കെ അറിയാം?
Science 4 Mass Science 4 Mass
202K subscribers
174,970 views
3.8K

 Published On May 14, 2023

0:00 – Intro
03:00 – About Alpha Centauri A & B
04:56 – About Proxima Centauri
07:55 – The Weird Orbits of the three stars
10:22 – Exoplanets

In the near future, humanity's lunar outpost will undoubtedly become a permanent fixture, marking a significant leap towards our expansion into the cosmos. However, our ambitions don't stop there, as our sights are firmly set on the red planet Mars, which will solidify our status as an interplanetary species. Yet, an even grander milestone awaits us—becoming an interstellar civilization. To achieve this feat, we must plant our feet on a planet, encircling a star beyond our own Sun. Thus, our initial objective is to successfully land on a celestial body orbiting Proxima Centauri, the closest star to our solar system. Remarkably, the Proxima Centauri system presents a lot of new phenomena that will astonish us, distinguished from the familiar dynamics of our home system. It is essential to gain a comprehensive understanding of our neighbouring stars and their planetary companions, and this video will shed light on key aspects such as Alpha Centauri, Proxima Centauri, and exoplanets like Proxima b.

ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ചന്ദ്രനിൽ മനുഷ്യന്റെ ഒരു permanent outpost അഥവാ സ്ഥിര സാനിധ്യം ഉണ്ടാകും എന്നുള്ള കാര്യത്തിൽ സംശയമില്ല.
നമ്മുടെ അടുത്ത പ്രധാന ലക്‌ഷ്യം Mars അഥവാ ചൊവ്വയാണ്. ചൊവ്വയിൽ കാല് കുത്തുന്നതോടു കൂടി മനുഷ്യൻ ഒരു interplanetary species ആയി മാറും. അതിനും ഇനി അതികം കാലതാമസം ഉണ്ടാവില്ല,
അടുത്ത ഒരു പ്രധാന നാഴികക്കല്ല് ഒരു inter stellar species അഥവാ നക്ഷത്രാന്തര ജീവി വർഗം ആയി വളരുക എന്നുള്ളതാണ്. അത് സാധ്യമാകണമെങ്കിൽ സൂര്യനെ അല്ലാതെ മറ്റൊരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഒരു planetഇൽ നമ്മൾ കാലു കുത്തണം. സ്വാഭാവികമായും നമ്മുടെ ആദ്യ ലക്‌ഷ്യം Proxima Centauri എന്ന നക്ഷത്രത്തെ ചുറ്റുന്ന ഏതെങ്കിലും ഒരു ഗ്രഹത്തിൽ ചെന്നിറങ്ങുക എന്നുള്ളതാണ്. കാരണം സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന നക്ഷത്രം Proxima Centauri ആണ്. മാത്രമല്ല ആ നക്ഷത്രത്തെ ചുറ്റുന്ന ചില ഗ്രഹങ്ങളെ നമ്മൾ കണ്ടെത്തിയിട്ടുമുണ്ട്. പക്ഷെ നമ്മുടെ solar സിസ്റ്റത്തെ അപേക്ഷിച്ചു നോക്കുമ്പോ ഒരുപാട് വ്യത്യാസങ്ങൾ ഉള്ള ഒരു സിസ്റ്റം ആണ് പ്രോക്സിമ സെന്റൗറിയുടെ സിസ്റ്റം. നമുക്കത്ര പരിചയമില്ലാത്ത ഒരുപാട് പ്രതിഭാസങ്ങൾ നമുക്കവിടെ കാണാൻ കഴിയും. മൂന്നു നക്ഷത്രങ്ങൾ അടങ്ങിയ Alpha Centauri എന്ന star സിസ്റ്റത്തിലെ ഒരു നക്ഷത്രം മാത്രമാണ് ഈ Proxima Centauri.
നമ്മുടെ ഏറ്റവും അടുത്ത അയൽവാസികളായ ഈ നക്ഷത്രങ്ങളെ കുറിച്ചും അവയിലെ ഗ്രഹങ്ങളെ കുറിച്ചും നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്.

#proximacentauri #alphacentauri #exoplanets #proximab #astronomy #science #physics #space #nasa #universe #alien

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

show more

Share/Embed