റൂഹാദ്കുദ്ശായുടെ അവരോഹണം.... പന് തേക്കുസ്തേ ആഘോഷം.പന്തേക്കുസ്തേ ആഘോഷം.ശ്‌ലീഹേ ഒന്നാം ഹദ്ബ്ശമ്പാ.
THAIBUSA MEDIA THAIBUSA MEDIA
1.02K subscribers
656 views
19

 Published On May 18, 2024

റൂഹാദ്കുദ്ശായുടെ അവരോഹണം.... പന് തേക്കുസ്തേ ആഘോഷം.
പന്തേ
ക്കുസ്തേ ആഘോഷം.
ശ്‌ലീഹേ ഒന്നാം
ഹദ്ബ്ശമ്പാ
(ആദ്യദിനം).
റാസേ കന്ദീശേ (പരിശുദ്ധ രഹസ്യങ്ങൾ) പരികർമ്മ അറിയിപ്പിലെ
പ്രധാന ധ്യാന വിഷയം.
പന്തേക്കുസ്തേ (അമ്പതാം).
1.
വെളിപാടിന്റെ സാരം, കല്പ്പനകൾ പാലിക്കുക.
2.
ശ്ലീഹൻമാർ റൂഹാദ്ക്കുദ്ശായെക്കൊണ്ട് നിറഞ്ഞു.
3.
കുദ്ശാ (കുർബാന) കൈക്കൊള്ളുകയും റൂഹാദ്ക്കു ദ്ശായാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.
4.
ഈശോമ്ശീഹാ ഉത്ഥിതനാണെന്ന് (കർത്താവ്) ഉദ്ഘോഷിക്കാൻ, റൂഹാദ്
ക്കുദ്ശായാൽ നിറയാം.
5.
ഏകറൂഹാ, കന്തീശാ (പരിശുദ്ധൻ).
6.
റൂഹാദ്ക്കുദ്ശായുടെ എല്ലാ വരങ്ങളും ആവശ്യം: റൂഹാദ്ക്കുദ്ശായുടെ ശ്രേഷ്ടവരമായ സ്നേഹം നമ്മിലുണ്ടോ?.
7.
നാം ഏക റൂഹായെ പാനം ചെയ്യുന്നവർ
8.
റൂഹാദ്ക്കുദ്ശാ; ഓർമ്മിപ്പിക്കുന്നവൻ.
9.
ആവായിൽ നിന്ന് പുറപ്പെടുന്ന സത്യ റൂഹാ.
10.
ഉത്ഥാനധൈര്യം നൽകുന്ന ആശ്വാസപ്രദൻ, റൂഹാദ്ക്കുദ്ശാ.
11.
റൂഹാദ്ക്കുദ്ശായാൽ നിറയാൻ, റാസേ കന്ദീശേ പരികർമ്മം ഏറ്റവും ഉത്തമം.
ഉത്ഥിത
നീശോയിൽ സ്നേഹപൂർവ്വം,
മാർസ്ലീവാദയ്റാ. 8547437997.
   • Pantekuste. Shleehe (Sent ones) 1st H...  

show more

Share/Embed