Prime Debate |ധൂര്‍ത്തിന് പഴി കേന്ദ്രത്തിനോ ? | Keraleeyam | Kerala Financial Crisis | Manjush Gopal
News18 Kerala News18 Kerala
3.54M subscribers
134,678 views
1.2K

 Published On Nov 9, 2023

Prime Debate : Keraleeyam 2023ലെ 28 കോടി രൂപയുടെ സർക്കാർ ചെലവും കൂടാതെ Sponsorshipലൂടെ ഇതുവരെ പുറത്തുപറയാത്ത തുക സ്വരൂപിച്ചതും മറച്ചുവെയ്ക്കാനോ ? സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ സാമ്പത്തിക അതിക്രമമെന്ന പ്രചാരണം. ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുന്നതും ഉച്ചക്കഞ്ഞിക്ക് പമം കൊടുക്കാത്തതും ജനകീയ ഹോട്ടൽ നടത്തിയ കുടുംബശ്രീ വനിതകൾ കടക്കെണിയിലായതും 57,000 കോടി കേന്ദ്രം വെട്ടിക്കുറച്ചതുകൊണ്ടാണെന്ന ന്യായമാണോ സംസ്ഥാന സർക്കാർ പറയുന്നത്.
പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ധൂർത്തിന് പഴി കേന്ദ്രത്തിനോ ?

#primedebate #keraleeyam2023 #keralafinancialcrisis #keralagovernment #todaynews #latestnewstoday #manjushgopal #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

show more

Share/Embed