Solar inverter Malayalam | Microtek Solar Inverter with Exide Solar Battery | Inverter Care Payyanur
Inverter Care Payyannur Inverter Care Payyannur
47.8K subscribers
43,116 views
559

 Published On Feb 13, 2021

Solar inverter installation in Kerala/Kannur/Payyanur | Microtek Solar PCU 1435/12V with Microtek 150Wp 3 Number's solar panel

UTL gamma+1000/12V MPPT ഉള്ള ഒരു കിടിലൻ single ബാറ്ററി സോളാർ ഇൻവെർട്ടർ ഇത് നിങ്ങൾക്കു 4unit വരെ ഉറപ്പായും savings തരും, ഷോപ്പുകൾക്കും അനിയോജ്യം video കാണൂ..    • Best mppt solar inverter for home | U...  

INVERTER CARE PAYYANUR
Thavakkal complex
BKM Hospital jn
Railway Station road
payyanur-670307
kannur district
kerala
india
MOB:+919847777439
Email: [email protected]

HELP LINE :+919847-777-439
Product Used
1) MICROTEK PCU 1435/12V
PV support upto 600wp
Make : Microtek International
Warranty : 2 Years
2)6LMS150L Solar Battery
Make:Exide
Warranty: 5 Years
3)150WP poli Solar Panels
Make: Microtek international
Warraanty : 25 Year's

Cusromer : Mr:Narayanan
Mathil, Payyanur
Kannur District
Kerala State

3Member's ഉള്ള ഒരു ഇടത്തരം വലുപ്പം ഉള്ള 2ബെഡ്‌റൂം ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് അനിയോജ്യമായ ഒരു സോളാർ hybrid ഇൻവെർട്ടർ ആണ് Microtek PCU1435/12

ഇൻവെർട്ടർ fit ചെയ്യുമ്പോഴുള്ള അധിക വൈദ്വിതി bill വരുന്നത് ഒഴിവാക്കുക അതോടൊപ്പം ചെറിയ രീതിയിലുള്ള പവർ savings ലഭിക്കുക എന്ന ഉദ്ദേശ്യത്തിൽ ഉള്ള ഒരു product ആണ് ഇത് അതുകൊണ്ടുതന്നെ ₹50,000/ ൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളു.

പകൽ സമയങ്ങളിൽ ബാറ്ററി full ചാർജ് ആകുന്ന മുറയ്ക്കു ഓട്ടോമാറ്റിക് ആയി mains സപ്ലൈ disconnect ആകുകയും അതിനു ശേഷം Solar+ബാറ്ററി ഉപയോഗിച്ച് ഇൻവെർട്ടർ work ചെയ്യുന്നു, വൈകുന്നേരം സോളാർ ലൈറ്റ് കുറയുന്ന മുറയ്ക്കു തിരിച്ചു mains reconnect ആകുകയും ചെയ്യുന്നു, store ചെയ്തു വച്ചിരിക്കുന്ന ബാറ്ററി പവർ പോകുന്ന മുറയ്ക്കു ഉപയോഗിക്കുവാൻ ലഭിക്കുന്നു, ഉപയോഗം തീരെ കുറഞ്ഞ വീടുകളിൽ ഇൻവെർട്ടറിൽ mains connect ചെയ്യാതെ 2way bypass switch ഉപയോഗിച്ച് പൂർണമായും സോളാർ പവറിൽ ഉപയോഗിക്കാവുന്നതാണ്

------------------------------------------------

4.KVA Inverter Installation in kerala, Work AC,Motor Luminous Cruze 4000/48V| inverter Care Payyanur
   • Air Conditioner and Water Pump Workin...  

UTL GAMMA+ 1000/12V MPPT based സോളാർ ഇൻവെർട്ടറിന്റെ installation Video Link :   • Best mppt solar inverter for home | U...  

LUMINOUS NXT- 3.75KVA/48V സോളാർ ഇൻവെർട്ടർ installation Video കാണുന്നതിനായി click ചെയ്യൂ..    • solar inverter installation in kannur...  

#SolarInverterMalayalam #SolarInverterKerala #SolarPanelMalayalam #SolarInverterInstallationKerala #MicrotekSolarInverter #InverterCarePayyanur #SolarKerala #SolarMalayalam #MicrotekPcu1435 #SolarPcu1435 #MicrotekSolarPanel #6lmsSolarBattery #exideSolarBattery #ExideSolarTubular #BestSolarBatteryInIndia #BestSolarInverterainIndia #solarInverter2021 ##SolarPanel #SolarBattery #Mc4connecter

show more

Share/Embed