176.ഞെട്ടിക്കുന്ന fixed ചാർജ് വർദ്ധന. വാങ്ങില്ലെന്ന് പറഞ്ഞ self generation duty, 11.5 മടങ്ങ് അധികം.
AJElectrical AJElectrical
13.5K subscribers
15,432 views
303

 Published On May 3, 2024

Domestic Connection - കളെ മാത്രം ബാധിക്കുന്ന തരത്തിലുള്ള Fixed Charge വർദ്ധന Solar സ്ഥാപിക്കുന്നവരെ മാത്രം ഉദ്ദേശിച്ച് നേരത്തെ എറിഞ്ഞതാണെന്ന് വ്യക്തം. സോളാർ സ്ഥാപിച്ചവരെ ബാധിക്കില്ല എന്ന് പറഞ്ഞ Self Generation Electricity Duty 2024 April-1 മുതൽ വാങ്ങി തുടങ്ങി, അതും 11.5 മടങ്ങ് അധികം. സോളാർ സ്ഥാപിച്ചവരെല്ലാം മണ്ടന്മാർ, ഇനി സ്ഥാപിക്കുവാൻ പോകുന്നവർ മന്ദബുദ്ധികളും കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ പൂർണ്ണമായും കാണുക.

#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer

ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- https://chat.whatsapp.com/BqKKCQ2OHlY...

ഈ വീഡിയോയിൽ ഉദ്ധരിച്ച ഓംബുഡ്സ്മാൻ ഉത്തരവിന്റെ ലിങ്ക് :- https://www.keralaeo.org/download/fin...

💢 💢 💢 💢 💢

ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
   / ajelectrical  

💢 💢 💢 💢 💢 💢 💢


വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്


⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations

Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- [email protected]
Website:- https://jameskutty.info

show more

Share/Embed