Hema Commission Report | "ഇരയെ പോലെ ഒരു നടൻ്റെയും പേരും വെളിപ്പെടുത്തരുത്": Rahul Easwar
News18 Kerala News18 Kerala
3.08M subscribers
3,409 views
0

 Published On Jul 6, 2024

Hema Commission Report : ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവ്. സംസ്ഥാന വിവരാകാശ കമ്മീഷണർ A.A. അബ്ദുൽ ഹക്കീമിന്റെതാണ് ഉത്തരവ് .ഒരു വിവരവും മറച്ചുവക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ ഹേമ കമ്മിഷൻ നിയോഗിച്ചത്. സ്വകാര്യ വിവരങ്ങൾ ഒഴിച്ചുള്ള ഒന്നും മറച്ചു വയ്ക്കരുതെന്നും കമ്മിഷൻ.

Order to release the Hema Commission report. The order is from State Information Commissioner A.A. Abdul Hakeem. The order states that no information should be withheld. The government appointed the Hema Commission to study the issues in the film industry. The commission also stated that nothing should be withheld except private information

#hemacommission #hemacommissionreport #keralafilmindustry #keralagovt #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed