കാൻസർ വരാതിരിക്കാൻ 7 ഭക്ഷണങ്ങൾ
Dr info health Dr info health
20.7K subscribers
85,239 views
1.1K

 Published On Mar 9, 2021

എല്ലാവരും ഭീതിയോടെ കാണുന്ന ഗുരുതരമായ ഒരു രോഗമാണ് ക്യാൻസർ. വർഷങ്ങളോളം സമയമെടുത്താണ് ഈ രോഗം ഒരു വ്യക്തിയുടെ ശരീരത്തിൽ വികസിക്കുന്നത്. അതിനാൽ നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളുടെ ആരോഗ്യത്തെ കൃത്യമായി പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. പോഷകങ്ങളും മറ്റും കൊണ്ട് സമ്പുഷ്ടമായ വിവിധ തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസറിനെതിരെ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാൻസർ വരാതിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചു
ഡോക്ടർ നസീഫ് സംസാരിക്കുന്നു


#cancer_malayalam
#cancer_prevention
#malayalam

show more

Share/Embed