ശാസ്തപ്പൻ തെയ്യം|| sasthappan ||ഐതീഹ്യവും തെയ്യംകലാകാരനുമായുള്ള അഭിമുഖവും||kuttichathan|| GOC MEDIA
GOC MEDIA GOC MEDIA
1.13K subscribers
34,540 views
1K

 Published On Sep 18, 2020

note: കുട്ടി ശാസ്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു.( വീഡിയോ യിൽ 398 ആണ് ഉള്ളത്..ക്ഷമിക്കുക )

ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തൻ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ്‌ കുട്ടിച്ചാത്തൻ.അടുക്കും ചിട്ടയുമില്ലാതെ ,നമ്മുടെ ഇടവേളകളെ വാചലമാക്കാൻ മനസിലേക്കൊരു ആശയം കടന്നുവന്നു ശാസ്തപ്പൻ തെയ്യത്തെ കുറിച്ചൊരു പഠനം ഒരു പാട് അറിവുകൾ ലഭിച്ചു അതിൽ ചിലതു ഇവിടെ നിങ്ങൾക്കുമുന്നിൽ എത്തിക്കുന്നു.. തെറ്റുകൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക

show more

Share/Embed