GAGULTHA MALAYIL NINNUM (ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ)
NUTMEG NUTMEG
32.4K subscribers
5,269,902 views
29K

 Published On Feb 22, 2016

ഗാഗുൽത്താ മലയിൽ നിന്നും
വിലാപത്തിൻ മാറ്റൊലി കേൾപ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാൻ
അപരാധമെന്തു ഞാൻ ചെയ്തു.... (ഗാഗുൽത്താ..)

മുന്തിരി ഞാൻ നാട്ടു നിങ്ങൾക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കയ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നൽകീ.... (ഗാഗുൽത്താ..)

കടലന്നു കരയാക്കി ഞാൻ
ഭയം നിങ്ങൾക്കകറ്റിയില്ലേ
അതിനെല്ലാം നന്ദിയായി നിങ്ങൾ
കുരിശല്ലോ നൽകിടിന്നിപ്പോൾ.... (ഗാഗുൽത്താ..)

രാജചെങ്കോലേകി വാഴിച്ചു
നിങ്ങളെ ണാനെന്തു മാനിച്ചു
എൻ ശിരസ്സിൽ മുൾമുടി ചാർത്തി
നിങ്ങളിന്നെൻ ചെന്നിണം തൂകി..... (ഗാഗുൽത്താ..)

show more

Share/Embed