''ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയംകൂടിയാണ് ഇത് '': Fakruddin Ali | Prime Debate
News18 Kerala News18 Kerala
3.53M subscribers
25,368 views
250

 Published On Oct 8, 2024

Prime Debate : ലോകസഭാ തെരഞ്ഞെടുപ്പോടെ മോദി പ്രഭാവം തീർന്നെന്ന് വിധിയെഴുതിയവർക്ക് മറുപടി നൽകി ബിജെപിയുടെ തിളക്കമാർന്ന ജയം . ഹരിയാനയിൽ എല്ലാ പ്രവചനങ്ങളും തകർത്ത് മൂന്നാം തവണ ബിജെപി അധികാരത്തിൽ തുടരുമ്പോൾ അത് സീറ്റെണ്ണത്തിൽ റെക്കോർഡായി . മോദി മാജിക്ക് തുടങ്ങിയ 2014ൽ പോലും കിട്ടാത്ത ഭൂരിപക്ഷം നേടിയാണ് ഹിന്ദി ഹൃദയഭൂമി വിട്ടുകൊടുക്കാതെ ബിജെപി കാത്തുസൂക്ഷിച്ചത് .അനുകൂലമായ നിരവധി ഘടകങ്ങൾ കളഞ്ഞുകുളിച്ച കോൺഗ്രസ് ഹരിയാന ജനവിധി വിശ്വസിക്കാനാവാതെ മൗനത്തിലായി. ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസിന്റെ തണലിൽ ഭരണത്തിലേക്ക് എത്താൻ കഴിഞ്ഞതാണ് കോണ്‍ഗ്രസിന് ആശ്വാസം . എന്നാൽ ജമ്മുവിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി കോൺഗ്രസ് തകർന്നടിഞ്ഞു. ജമ്മുവിൽ 43 ൽ 29 സീറ്റും നേടി ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നേട്ടത്തിലാണ് . ഇതാ ഇന്ത്യസഖ്യയം അത്ഭുതം കാട്ടാൻ പോകുന്നു എന്ന നിലയിൽ നിന്ന് ബിജെപിയുടെ തിരിച്ചുവരവ് എന്തിന്റെ സൂചനയാണ്. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു .

In response to those who declared that Modi's influence was over with the Lok Sabha elections, BJP achieved a dazzling victory. Defying all predictions in Haryana, BJP retained power for the third time, setting a record in seat count. BJP has managed to hold onto the Hindi heartland without yielding, securing a majority even greater than what it achieved in 2014 during the start of the Modi magic.

#primedebate #jammukashmirelectionresult2024 #haryanaelectionresult2024 #bjpwinsinharyana #pmmodi #rahulgandhi #manjushgopal #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed