Folk Dance | Ramzan Muhammed | A Grade | 58th Kerala School Kalolsavam - 2018 | Thrissur
Ramzan Muhammed Ramzan Muhammed
134K subscribers
1,212,839 views
17K

 Published On Feb 23, 2018

കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (തൃശ്ശൂർ-2018) എച്ച്.എസ്.എസ് വിഭാഗം ഏകാഭിനയം, മൂകാഭിനയം, നാടോടി നൃത്തം എന്നിവയിൽ എ ഗ്രേഡ് നേടി റംസാൻ മുഹമ്മദ്.

പറശിനിക്കടവ് മുത്തപ്പന്റെ ജനനം മുതലുള്ള ജീവിത കഥയാണ് റംസാൻ വേദിയിൽ അവതരിപ്പിച്ചത്. റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ (എറണാകുളം) നാടോടി നൃത്തത്തിൽ നിസ്സാര മാർകിന് രണ്ടാം സ്ഥാനത്തായ റംസാൻ അപ്പീൽ നൽകിയാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. എട്ടാം ക്ലാസിലും പത്താം ക്ലാസിലും സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. വരനാട് സജിയുടെ കീഴിലാണു റംസാൻ നാടോടി നൃത്തം പരിശീലിക്കുന്നത്.

Contact Ramzan Muhammed :-
http://www.ramzanmuhammed.com/

show more

Share/Embed