യുവഹൃദയതാളം | Zia Ul Haq | Faheed Ali | Ameen Karakkunnu | SanDy
Solidarity Youth Movement Solidarity Youth Movement
21.7K subscribers
10,634 views
1K

 Published On Jul 17, 2024

യുവഹൃദയതാളം

Voice: Zia Ul Haq
Lyrics : Ameen Karakkunnu
Music : Faheed Ali
Programming and mix : SanDy
Studio : Blac n Bron
Design : Muhammed Shafaque, Hannad Hadi
Art & Concept : Faheem PT
Video : Saeed Kodungallur
Creative Team : Faris OK, Aslam Ali
Creative Support : Amjad Ali EM, Afeef Hameed
Promo Shoot : Syed Fahri, Mashhood Kp




മണ്ണിൽ നിന്നോരോ വിത്തു പോലെ
മന്നാന്റെ കാവൽ ചില്ല നീളെ
മണ്ണിൽ നിന്നോരോ വിത്തു പോലെ
മന്നാന്റെ കാവൽ ചില്ല നീളെ

മാനത്തൊരീ കൊടിച്ചിറകിനാലെ
മാറാത്ത പോരാട്ടങ്ങൾ നീളെ

ഉടയവനിൽ ഹംദിനാലിതാ
യുവഹൃദയതാളമേന്തി നാം
ഉടയവനിൽ ഹംദിനാലിതാ
യുവഹൃദയതാളമേന്തി നാം

തീ നെഞ്ചിലാളുമ്പോൾ
തോരാതെ ചാരെ ധീരം
പെയ്യുന്ന പേമാരി നാം

തൂമഞ്ഞു തൂവുന്ന
പൂവിന്റെ തുമ്പിൽ പോലും
കാണുന്നിലാഹിനെ നാം

സമാനിതല്ലേ...
സമാനിലല്ലേ നാം…
സമാനിലല്ലേനാം…
സമാനിലല്ലേനാം…


ഹൃദയമൊരു ചെറു ചിരിയാലറിയും
സകല സഹനവുമതിലാലലിയും
പുതിയ ചുവടുകളതിനാൽ തെളിയും
ആ.....

ഹൃദയമൊരു ചെറു ചിരിയാലറിയും
സകല സഹനവുമതിലാലലിയും
പുതിയ ചുവടുകളതിനാൽ തെളിയും
ആ.....

മാനത്തൊരീ കൊടിച്ചിറകിനാലെ
മാറാത്ത പോരാട്ടങ്ങൾ നീളെ
ഉടയവനിൽ ഹംദിനാലിതാ
യുവഹൃദയതാളമേന്തി നാം
ഉടയവനിൽ ഹംദിനാലിതാ
യുവഹൃദയതാളമേന്തി നാം

തീ നെഞ്ചിലാളുമ്പോൾ
തോരാതെ ചാരെ ധീരം
പെയ്യുന്ന പേമാരി നാം

തൂമഞ്ഞു തൂവുന്ന
പൂവിന്റെ തുമ്പിൽ പോലും
കാണുന്നിലാഹിനെ നാം

പൂമേനിയാളെ
ദൂതരെ നൂറേ
നിന്റെയീ വഴിയാലെ..

തീരങ്ങളേതും
താണ്ടുന്നിലാഹേ
ഹേ...അല്ലാഹ്...

ഈ വഴി പ്പാടുകൾ
തീ കനൽ ചൂടുകൾ
ഏവം നിൻ ഹംദിൻ സ്വാദുകൾ
ഏറുന്ന ദിക്റിന്നേടുകൾ

ഉടയവനിൽ ഹംദിനാലിതാ
യുവഹൃദയതാളമേന്തി നാം

ഉടയവനിൽ ഹംദിനാലിതാ
യുവഹൃദയതാളമേന്തി നാം

തീ നെഞ്ചിലാളുമ്പോൾ
തോരാതെ ചാരെ ധീരം
പെയ്യുന്ന പേമാരി നാം
തൂമഞ്ഞു തൂവുന്ന
പൂവിന്റെ തുമ്പിൽ പോലും
കാണുന്നിലാഹിനെ നാം

തീ നെഞ്ചിലാളുമ്പോൾ
തോരാതെ ചാരെ ധീരം
പെയ്യുന്ന പേമാരി നാം

തൂമഞ്ഞു തൂവുന്ന
പൂവിന്റെ തുമ്പിൽ പോലും
കാണുന്നിലാഹിനെ നാം

********
#YuvaHridayaThalam #YouthSpring #SolidarityKerala

show more

Share/Embed