ADGP വിവാദം, CPI എക്സിക്യൂട്ടീവിൽ ഒറ്റപ്പെട്ട് ബിനോയ് വിശ്വം | Binoy Viswam | MR Ajithkumar
24 News 24 News
6.27M subscribers
16,656 views
72

 Published On Oct 4, 2024

ADGP വിവാദത്തിൽ CPI സംസ്ഥാന എക്സിക്യൂട്ടീവിൽ ഒറ്റപ്പെട്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ പ്രകാശ് ബാബു ജനയുഗത്തിൽ ലേഖനം എഴുതിയതിനെ വിമർശിച്ച ബിനോയ് വിശ്വത്തോട് മറ്റ് അംഗങ്ങൾ യോജിച്ചില്ല. എല്ലാവരും വക്താക്കൾ ആകേണ്ടെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. എന്നാൽ CPI നിലപാട് സാധൂകരിക്കുകയാണ് കെ.പ്രകാശ് ബാബു ചെയ്തതെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു

State Secretary Benoy Vishwam | ADGP controversy
#mrajithkumar #binoyviswam #cpi

show more

Share/Embed