കട്ടിക്കയം വെള്ളച്ചാട്ടം || പോകുന്നവര്‍ സൂക്ഷിച്ച്‌ പോവുക || Kattikkayam Waterfalls || Padheyam
Padheyam Padheyam
1.35K subscribers
907 views
36

 Published On Jan 27, 2023

#padheyam #padheyamvlog #kattikkayam #kattikkayamwaterfalls
കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത് ഇല്ലിക്കല്‍ കല്ലിനു സമീപത്തായി അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് കട്ടിക്കയം. 2 പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം ഒരേ സമയം മനോഹരവും, അതുപോലെ തന്നെ വളരെയേറെ അപകട സാദ്ധ്യത നിറഞ്ഞതുമാണ്. ചെങ്കുത്തായ മലഞ്ചെരുവിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം നടന്നുവേണം ഈ വെള്ളച്ചാട്ടത്തിലേക്കെത്താന്‍.

#kattikkayam, #kattikkayamwaterfalls, #mechal, #Melukavu, #moonnilavu, #illickalkallu, #padheyamvlog, #kadavupuzha, #waterfalls, #kottayamwaterfalls, #kattikkayamhistory, #travelvlog, #illickal,

show more

Share/Embed