നിലമ്പൂരിൽ വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രിക്കും എഡിജിപിക്കുമെതിരെ ആഞ്ഞടിച്ച് പിവി അൻവർ
24 News 24 News
6.23M subscribers
22,322 views
218

 Published On Sep 29, 2024

നിലമ്പൂരിലെ രാഷ്ട്രിയ വിശദീകരണ യോഗത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രിക്കും എഡിജിപി എംആർ അജിത്ത് കുമാറിന് എതിരെയും ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കള്ളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു | PV Anvar | Nilambur

show more

Share/Embed