1 കഷ്ണം ചേന മാത്രം മതി കൂട്ടുകാരെ ഈ പൊളപ്പൻ കറിക്ക്/Yam curry
Prathap's Food T V Prathap's Food T V
275K subscribers
27,196 views
692

 Published On Dec 20, 2021

ചേന - 500gm
ചെറിയ ഉള്ളി - 10 എണ്ണം
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
മല്ലിപൊടി - 2 tsp
മുളക് പൊടി - 2 tsp
തേങ്ങ - 1 കപ്പ് ( വറുത്തരക്കാൻ )
താളിക്കാൻ :-
വെളിച്ചെണ്ണ - 2 tsp
കടുക് - അര ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
ചെറിയ ഉള്ളി - 4 എണ്ണം
വെള്ളം, കറിവേപ്പില, ഉപ്പ് ഇവ പാകത്തിന്
#prathapsfoodtv #yam #recipes

show more

Share/Embed