വനിതാ നിർമ്മാതാക്കൾക്കും ലൈംഗിക ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട് | Sandra Thomas | Cue Studio
cue studio cue studio
452K subscribers
38,185 views
273

 Published On Premiered Sep 15, 2024

'സിനിമയിൽ ഇപ്പൊ എല്ലാവരും സിന്തറ്റിക്ക് ഡ്രഗ് ആണ്, ഒന്നുകൂടി ആലോചിച്ച് വന്നാൽ മതി', ഞാൻ രണ്ടാമത് സിനിമയിലേക്ക് വരുന്നെന്നു പറഞ്ഞപ്പോൾ ചെമ്പൻ വിനോദ് ഇനങ്ങനെയാണ് പറഞ്ഞത്. സിനിമാ സെറ്റുകളിൽ ഒരു കാഷ്യർ മാത്രമായി നിൽക്കാൻ ഞാൻ തയാറല്ല. ഇന്ന് വരുന്ന പുതുമുഖ സംവിധായകർക്ക് സിനിമയെ കുറിച്ച് യാതൊരു അറിവുമില്ല. WCC യുടെ എല്ലാ മുന്നേറ്റങ്ങളെയും അംഗീകരിക്കുമ്പോഴും രണ്ട് കാര്യങ്ങളിൽ ഇപ്പോഴും വിയോജിപ്പുണ്ട്. നിർമ്മാതാവ് സാന്ദ്ര തോമസുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

#sandrathomas #producersassociation #hemacommitteereport #cuestudio #thecue

For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

show more

Share/Embed