Handicrafts Shop Kayamkulam | കായംകുളം | കേരളത്തിലെ പഴയക്കാലത്തെ ഉപകരണങ്ങൾ | Kerala Handicrafts Shop
Sani's Media Sani's Media
513K subscribers
26,353 views
532

 Published On Oct 31, 2020

#KeralaAmazingHandiCrafts #keralaHistory

Handicrafts Shop Kayamkulam | കായംകുളം | കേരളത്തിലെ പഴയക്കാലത്തെ ഉപകരണങ്ങൾ | Kerala Handicrafts Shop

ആലപ്പുഴ ജില്ലയിൽ കായംകുളത്ത് കരീലക്കുളങ്ങരയിലാണ് വർഷങ്ങളായി പ്രവർത്തിക്കുന്ന Kerala Handicrafts എന്ന സ്ഥാപനം...
കാളവണ്ടിയും മത്സരവണ്ടികളും ബ്രിട്ടീഷുക്കാരുടെ ഉപയോഗവസ്തുക്കളും ഇവിടെയുണ്ട് പുതിയ തലമുറ കാണാത്ത അപൂർവ്വ വസ്തുക്കളുടെ ശേഖരമാണ് ഈ കടയ്ക്കുള്ളിലുള്ളത്
പലരും മോഹവില കൊടുത്ത് നേടാനൊരുങ്ങുന്ന നമുക്ക് മുൻപേ ജീവിച്ചവരുടെ നിത്യഉപയോഗ വസ്തുക്കൾ കാണുകയും വാങ്ങുകയും ചെയ്യാം
പഴയക്കാലത്തിൻ്റെ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഇവിടം നിങ്ങൾക്ക് ഒത്തിരി ഉപകാരമാകട്ടെ

നാഷണൽ ഹൈവേയിൽ കായംകുളം കരീലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിലാണ് ഷാജി ഇക്കയുടെ കട

ബന്ധപ്പെടാം:-
O479 2470306
9446617731

#SanisMedia

For Business inquires Please Contact
Us On: ✉️[email protected]

📲whatsapp: 70 12 96 20 63



🔸🔸🔸Follow me on 🔸🔸🔸


facebook:  / biyassaniofficial  

Instagram:  / sanismedia  

show more

Share/Embed