Matthew Hayden - The Big Run Machine | മാത്യു ഹെയ്ഡൻ |
Tevin Joseph Tevin Joseph
20.7K subscribers
2,290 views
58

 Published On May 23, 2023

Matthew Hayden - The Big Run Machine | മാത്യു ഹെയ്ഡൻ | #Cricket #Malayalam #TevinJoseph

Matthew Hayden was one of the best openers of all time across formats. He dominated bowlers around the world with his big-hitting ability. The sight of Hayden walking down to hit fast bowlers was quite a spectacle.

Watch Hayden’s cricket career in Malayalam.

മാത്യു ഹെയ്‌ഡൻറ്റെ ക്രിക്കറ്റ് കരിയർ ആദ്യമായി മലയാളത്തിൽ

ഫാസ്റ്റ് ബൗളർക്ക് നേരേ ക്രീസിന് വെളിയിലേയ്ക്ക് ചാടിയിറങ്ങി സിക്സടിക്കുന്ന ബാറ്റർമാരുണ്ട്. എന്നാൽ, പതുക്കെ നടന്ന് കേറി സിക്സടിക്കുന്ന ഒരാളേയുള്ളു - ഓസ്ട്രലിയയുടെ മാത്യു ഹെയ്ഡൻ.

ഒത്തപൊക്കവും അതിനൊത്ത വണ്ണവുമുള്ള ഹെയ്ഡന് മുമ്പിൽ എത്ര വലിയ ഗ്രൗണ്ടും ചെറുതായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ടി20 ലും ഒരുപോലെ തിളങ്ങിയ ഹെയ്ഡൻ, ഓസ്‌ട്രേലിയയുടെ സുവർണകാലത്ത് അവരുടെ ഓപ്പണറായിരുന്നു.

0:00 Matthew Hayden Intro

0:42 Matthew Hayden Dominating India 2001 Test Series

1:55 Matthew Hayden 380 v Zimbabwe, 2003

2:45 Matthew Hayden Unbelievable Six Hitting v New Zealand, 2007

3:31 Matthew Hayden Stunning ODI World Cup 2007

4:51 Matthew Hayden T20 World Cup 2007

5:25 Matthew Hayden - Justin Langer Partnership

5:58 Matthew Hayden - Adam Gilchrist Partnership

6:26 Matthew Hayden Retirement

Disclaimer: We do not own any videos/images used in the video. The usage comes under YouTube's fair usage policy, "works of commentary, criticism, research, teaching, or news reporting might be considered fair use."

show more

Share/Embed